ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ ര​ഹി​ത സ​മ​നി​ല
ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ ര​ഹി​ത സ​മ​നി​ല
Thursday, November 25, 2021 10:52 PM IST
മ​ഡ്ഗാ​വ്: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ ര​ഹി​ത സ​മ​നി​ല. ഇ​തോ​ടെ ര​ണ്ട് ക​ളി​ക​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​രു പോ​യി​ന്‍റാ​യി.

ആ​ദ്യ ക​ളി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ബ്ലാ​സ്റ്റേ​ഴ്സി​ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി. മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ഡ​യ​സും സ​ഹ​ലു​മാ​ണ് സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.