ആ​സാ​മി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ആ​സാ​മി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, November 28, 2021 9:40 AM IST
ക​രിം​ഗ​ഞ്ച്: ആ​സാ​മി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി.

ക​രിം​ഗ​ഞ്ച് ജി​ല്ല​യി​ലെ നെ​ലാം ബ​സാ​ര്‍ ഗ്രാ​മ​ത്തി​ലു​ള്ള പു​ര്‍​ബ ബാ​ലി​യ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ ആ​ളി​ല്‍ നി​ന്നും 2.59 ല​ക്ഷം ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ 12.96 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.