മ​ല​പ്പു​റ​ത്ത് കാ​ർ അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
മ​ല​പ്പു​റ​ത്ത് കാ​ർ അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Sunday, November 28, 2021 10:35 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ കാ​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി പു​ല്ലി​ത്തൊ​ടി ആ​സാ​ദ്(35) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.