അ​ഖി​ലേ​ഷ് യാ​ദ​വി​ന് സ്തു​തി​പാ​ടി; ബി​ജെ​പി നേ​താ​വി​നെ പു​റ​ത്താ​ക്കി
Monday, March 25, 2019 9:49 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വി​നെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി. ഐ​പി സിം​ഗ് എ​ന്ന പ്രാ​ദേ​ശി​ക നേ​താ​വി​നെ​യാ​ണ് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത്.

അ​സം​മാ​ർ​ഗി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച് സിം​ഗ് സം​സാ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഏ​റെ സ​ന്തു​ഷ്ട​രാ​ണെ​ന്നും ജാ​തി-​മ​ത രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി​യാ​കു​മെ​ന്നു​മാ​യി​രു​ന്നു സിം​ഗി​ന്‍റെ വാ​ക്കു​ക​ൾ.

നാ​ളു​ക​ളാ​യി പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന സിം​ഗി​ന് പാ​ർ​ട്ടി പ​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു​വെ​ന്നും പി​ന്നീ​ടും അ​ദ്ദേ​ഹം ഇ​തേ നി​ല​പാ​ട് തു​ട​ർ​ന്ന​തി​നാ​ലാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്നും യു​പി​യി​ലെ ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.