ത​മി​ഴ്നാ​ട്ടി​ലെ വേ​ദാ​ര​ണ്യ​ത്ത് അം​ബേ​ദ്ക​ർ പ്ര​തി​മ ത​ക​ർ​ത്തു
Monday, August 26, 2019 10:00 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വേ​ദാ​ര​ണ്യ​ത്ത് അം​ബേ​ദ്ക​ർ പ്ര​തി​മ ത​ക​ർ​ത്തു. വേ​ദാ​ര​ണ്യ​ത്ത് ദ​ളി​ത​രും മ​റ്റ് ജാ​തി​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ വാ​ഹ​നം ഇ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.