ട്രാ​ക്ക് അ​റ്റ​കു​റ്റ പ​ണി​; മെമു, പാസഞ്ചർ സർവീസുകൾ റദ്ദാക്കി
Wednesday, October 16, 2019 8:40 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ള​ങ്കു​ന്ന​ത്തു​കാ​വ് -തൃ​ശൂ​ർ പാ​ത​യി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു സ​ർ‌​വീ​സ് റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ൽ 20 വ​രെ​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ - കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് - തൃ​ശൂ​ർ പാ​സ​ഞ്ച​ർ സ​ർ​വീ​സും ഭാ​ഗീ​ക​മാ​യും റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ൽ 20 വ​രെ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നു​മി​ട​യി​ലാ​ണ് പാ​സ​ഞ്ച​ർ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.