ഡ​ൽ​ഹി പോ​ലീ​സി​നു പ്ര​ത്യേ​കാ​ധി​കാ​രം; ആ​ളു​ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി
Saturday, January 18, 2020 8:11 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്കു​മേ​ൽ പി​ടി​മു​റു​ക്കി കേ​ന്ദ്രം. ഡ​ൽ​ഹി പോ​ലീ​സി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. ആ​ളു​ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പ്ര​ത്യേ​ക ഉ​ത്ത​ര​വ്.

12 മാ​സം വ​രെ കു​റ്റ​ങ്ങ​ളൊ​ന്നും ചു​മ​ത്താ​തെ ആ​ളു​ക​ളെ ത​ട​വി​ൽ വ​യ്ക്കാവുന്ന​താ​ണ് പ്ര​ത്യേ​ക ഉ​ത്ത​ര​വ്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്ന് പ​ത്ത് ദി​വ​സ​ത്തേ​യ്ക്ക് അ​റി​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധസ​മ​ര​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.