കോവിഡ്-19: അമേരിക്കയിൽ രണ്ടു മലയാളികൾ കൂടി മരിച്ചു
Monday, April 6, 2020 3:13 AM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സും ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ഏ​ലി​യാ​മ്മ ജോ​ണു​മാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ന്യു​യോ​ർ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. തി​രു​വ​ല്ല ക​ട​പ്ര വ​ലി​യ​പ​റ​മ്പി​ൽ തൈ​ക്ക​ട​വി​ൽ ഷോ​ൺ എ​ബ്ര​ഹാം (21) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.