അ​മേ​രി​ക്ക​യി​ൽ നാ​വി​ക ക​പ്പ​ലി​ൽ സ്ഫോ​ട​നം: 18 നാ​വി​ക​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, July 13, 2020 6:59 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡീ​ഗോ​യി​ൽ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18 നാ​വി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് തീ​പ​ട​ർ​ന്ന​താ​ണ് പ​രി​ക്കേ​ൽ​ക്കാ​ൻ കാ​ര​ണം.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​വി​ക ക​പ്പ​ലാ​യ യു​എ​സ്എ​സ് ബോ​ണ്‍​ഹോം റി​ച്ചാ​ർ​ഡി​ൽ ആ​ണ് സ്ഫോടനം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.