ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യ്ക്കു കോ​വി​ഡ്
Tuesday, October 13, 2020 8:26 PM IST
ലിസ്ബൺ: പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ള​ർ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യ്ക്കു കോ​വി​ഡ്. പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ഷ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നാ​യി പോ​ർ​ച്ചു​ഗ​ലി​ലു​ള്ള റൊ​ണാ​ൾ​ഡോ വ​സ​തി​യി​ൽ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

35 കാ​ര​നാ​യ താ​ര​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സ്വീ​ഡ​നെ​തി​രാ​യ നേ​ഷ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് മ​ത്സ​രം റൊ​ണാ​ൾ​ഡോ​യ്ക്കു ന​ഷ്ട​മാ​കും. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.