ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം: ഐ​സി​എം​ആ​ർ
ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം: ഐ​സി​എം​ആ​ർ
Wednesday, May 12, 2021 4:22 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ർ. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിന്‍റെ ശി​പാ​ർ​ശ. ആ​റു മു​ത​ൽ എ​ട്ട് ആ​ഴ്ച​വ​രെ അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 718 ജി​ല്ല​ക​ളാ​ണ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.