പ​യ്യ​ന്നൂ​രി​ൽ വ​ടി​വാ​ളു​ക​ൾ പി​ടി​കൂ​ടി
പ​യ്യ​ന്നൂ​രി​ൽ വ​ടി​വാ​ളു​ക​ൾ പി​ടി​കൂ​ടി
Tuesday, May 18, 2021 12:47 PM IST
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ ക​ലു​ങ്കി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ന്ന​ത്തെ​രു-​ക​ണ്ണ​ങ്കാ​ട് ക്ഷേ​ത്രം റോ​ഡി​ൽ കൊ​വ്വ​ലി​ലെ ക​ലു​ങ്കി​ന​ടി​യി​ലാ​ണ് മൂ​ന്നു വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മീ​ൻ​പി​ടി​ക്കാ​ൻ പോ​കു​ന്ന​വ​രാ​ണ് ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ൽ വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത​താ​ണ് പി​ടി​കൂ​ടി​യ വ​ടി​വാ​ളു​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.