കോ​ഴി​ക്കോ​ട്ട് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
കോ​ഴി​ക്കോ​ട്ട് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Friday, September 24, 2021 12:22 PM IST
കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞുവീ​ണാ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ​ഴി സ്വ​ദേ​ശി ബൈ​ജു​വാ​ണ് മ​രി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.