ഇ​ന്ന് 17,983 പേ​ർ​ക്ക് കോ​വി​ഡ്; 127 മ​ര​ണം
ഇ​ന്ന് 17,983 പേ​ർ​ക്ക് കോ​വി​ഡ്; 127 മ​ര​ണം
Friday, September 24, 2021 5:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 17,983 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,10,523 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഇ​ന്ന് 127 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 24,318 ആ​യി. 16,918 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 877 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 72 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,62,846 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 15,054 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 44,09,530 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തൃ​ശൂ​ര്‍-2784, എ​റ​ണാ​കു​ളം-2397, തി​രു​വ​ന​ന്ത​പു​രം-1802, കൊ​ല്ലം-1500, കോ​ട്ട​യം-1367, കോ​ഴി​ക്കോ​ട്-1362, പാ​ല​ക്കാ​ട്-1312, മ​ല​പ്പു​റം-1285, ആ​ല​പ്പു​ഴ-1164, ഇ​ടു​ക്കി-848, ക​ണ്ണൂ​ര്‍-819, പ​ത്ത​നം​തി​ട്ട-759, വ​യ​നാ​ട്-338, കാ​സ​ര്‍​ഗോ​ഡ്-246.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.