Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മങ്കട മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം
Thursday, August 14, 2025 5:32 AM IST
മങ്കട: മങ്കട മണ്ഡലത്തിൽ ശോചനീയാവസ്ഥ നേരിടുന്ന മൂന്ന് പിഡബ്ലിയുഡി റോഡുകൾ അറ്റകുറ്റപണി നടത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
മണ്ഡലത്തിലെ പനന്പറ്റച്ചാള -വെണ്ണക്കോട് -വെള്ളില റോഡ്, പടിഞ്ഞാറ്റുംമുറി -കാഞ്ഞിരോൾപ്പടി- മുതുവാലിപറന്പ് റോഡ്, അങ്ങാടിപ്പുറം - വലന്പൂർ -അരിപ്ര റോഡ് എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്.
റണ്ണിംഗ് കോണ്ട്രാക്ടിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുക. റോഡുകളുടെ ശോചനീയാവസ്ഥ എംഎൽഎ നിരവധി തവണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും. റോഡുകൾ ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്ന് എംഎൽഎ അറിയിച്ചു.
ക്രിസ്ത്യൻ മിഷൻ സ്കൂൾ കലാമേള തുടങ്ങി
മലപ്പുറം: മലപ്പുറം ക്രിസ്ത്യൻ മിഷൻ സ്കൂൾ (സിഎംഎസ്) വിദ്യാർഥികളുടെ രണ്ട് ദിനം നീണ്ടുനിൽക്കുന്ന കലാമേള തുടങ്ങി. റിയാലി
സാരിവേലി സമരത്തിന് ക്രിസ്ത്യൻ കമ്മ്യൂണിറ്റി മൂവ്മെന്റിന്റെ പിന്തുണ
പെരിന്തൽമണ്ണ: രൂക്ഷമായ വന്യജീവിശല്യത്തിനെതിരേയും വനംവകുപ്പിന്റെ നിലപാടിലും പ്രതിഷേധിച്ച് നിലന്പൂരിൽ കത്തോലിക്ക
സാഹിത്യ സെമിനാറിൽ ഒന്നാമതെത്തി എസ്. ശ്രീകാർത്തിക
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാതലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം നേടി പ
മലപ്പുറത്ത് ഓണം ഖാദി മേള തുടങ്ങി
മലപ്പുറം: കോഴിക്കോട് സർവോദയ സംഘത്തിന്റെ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം
മസ്റ്ററിംഗ് പ്രക്രിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബുദ്ധിമുട്ടെന്ന് പരാതി
പെരിന്തൽമണ്ണ: ഓരോ ദിവസവും തൊഴിൽ ആരംഭിക്കുന്നതിന് മുന്‍പും ജോലി കഴിഞ്ഞ് വൈകിട്ടും ഫോട്ടോയെടുത്ത് തൊഴിലുറപ്പ് സൈറ്റ
പ്രഫ. എം. ഷാഹുൽ ഹമീദ് അലിഗഡ് യൂണിവേഴ്സിറ്റി ഡയറക്ടർ
പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടറായി പ്രഫ.എം. ഷാഹുൽ ഹമീദിനെ നിയമിച്ചു. അലിഗഡ്
കാദറലി ക്ലബ്: മണ്ണിൽ ഹസൻ പ്രസിഡന്റ്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കാദറലി ക്ലബിന്റെ പ്രസിഡന്റായി മണ്ണിൽ ഹസനെ തെരഞ്ഞെടുത്തു. സി.എച്ച്. മുസ്തഫയാണ് ട്രഷറർ.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ പ്രതിഷേധറാലി നടത്തി
അങ്ങാടിപ്പുറം: ദേശീയപാതയിലെ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോ
മൂത്തേടത്ത് അജ്ഞാതജീവി വളർത്തുനായയെ കൊന്നു
എടക്കര: മൂത്തേടത്ത് അജ്ഞാത ജീവി വളർത്തുനായയെ കടിച്ചുകൊന്നു. കാരപ്പുറം നാരങ്ങാപ്പൊട്ടി വാതിൽക്കാടൻ മുജീബിന്റെ വീട
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ.രാജൻ മുഖ്യാതിഥി
മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മലപ്പുറത്ത് റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. ഓഗസ്റ്റ് 1
മങ്കട മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം
മങ്കട: മങ്കട മണ്ഡലത്തിൽ ശോചനീയാവസ്ഥ നേരിടുന്ന മൂന്ന് പിഡബ്ലിയുഡി റോഡുകൾ അറ്റകുറ്റപണി നടത്തുന്നതിന് 80 ലക്ഷം രൂപ
അവാർഡ് തിളക്കത്തിൽ പ്ലസ് വണ്‍ വിദ്യാർഥി : പഠനത്തോടൊപ്പം കൃഷിയിലും മികവ് തെളിയിച്ച് സ്റ്റെയിൻ
ഷിബു എടക്കര
എടക്കര: സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി കർഷകനുള്ള അവാർഡ് മൂത്തേടം സ്വദേശിയായ പ്ലസ് വണ്‍ വിദ്
ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്കരണം: ശിൽപശാല നടത്തി
കോട്ടക്കൽ: ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാതല ശിൽപശാല കോട്ടയ്ക്കൽ ഗവണ്മെ
ആരോഗ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് അയക്കുമെന്ന് നഗരസഭാധ്യക്ഷ
മഞ്ചേരി: നിയമസഭയിൽ എംഎൽഎയുടെ ചോദ്യത്തിന് തെറ്റായ മറുപടി നൽകിയ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരേ അവകാശ ലംഘനത്തിന്
നിലന്പൂർ-ഷൊർണൂർ മെമു സർവീസ് യാഥാർഥ്യമാകുന്നു
നിലന്പൂർ: ദീർഘകാലത്തെ ആവശ്യമായ നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് യാഥാർഥ്യമാകുന്നു. സർവീസ് തുടങ്ങു
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
മഞ്ചേരി: കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ സംസ്ഥാന സർക്കാർ 277 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മഞ്ചേരി ഗവണ്മെന്റ് മ
മൂലേപ്പാടം മലോടിയിൽ കാട്ടാനകൾ തെങ്ങും കമുകും നശിപ്പിച്ചു
നിലന്പൂർ: മൂലേപ്പാടം മലോടിയിൽ തന്പടിച്ച് കാട്ടാനകൾ അന്‍പതിലേറെ തെങ്ങുകളും കമുകുകളും നശിപ്പിച്ചു. ചാലിയാർ പഞ്ചായത്
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം തുറന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ തസ്തിക അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് ആരോ
കോണ്‍ഗ്രസ് പ്രതിഷേധിച്ചു
നിലന്പൂർ: വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതി
പാതയോരത്ത് നടക്കാൻ വഴിയില്ല; വിദ്യാർഥികൾ കളർക്ക് പരാതി നൽകി
കൊളത്തൂർ: കുറുപ്പത്താൽ ബസ് സ്റ്റാൻഡിൽ നിന്നും പള്ളിയാൽ കുളന്പിൽ നിന്നും കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കു
അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ അനുവദിക്കണം: ഒഐഒപി
പെരിന്തൽമണ്ണ: എല്ലാ പെൻഷൻ സന്പ്രദായങ്ങളും നിർത്തലാക്കി 60 വയസ് കഴിഞ്ഞ മുഴുവൻ ജനങ്ങൾക്കും 10,000 രൂപ പെൻഷൻ അനുവദിക
യൂണിറ്റി കോളജിൽ നാക് അക്കാഡമിക മികവിന്റെ ആഘോഷം
മഞ്ചേരി: മഞ്ചേരി കഐഎച്ച്എം യൂണിറ്റി വനിതാ കോളജിന്റെ നാക് എ ഗ്രേഡ് നേട്ടം സ്പെക്ടക്കിൾ 2025 എന്ന പേരിൽ ആഘോഷിച്ചു. കോ
എംജിഒസിഎസ്എം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
എടക്കര: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലന്പൂർ മേഖല മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ വിദ്യാർഥി പ്രസ്ഥാന
ജില്ലയിലെ 25 സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി
മലപ്പുറം: മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പ്രധാന വേദിയിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലയി
മഞ്ചേരി ജനറൽ ആശുപത്രി: കൊന്പുകോർത്ത് മന്ത്രിയും നഗരസഭാധ്യക്ഷയും
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയും നഗരസഭാധ്യക്ഷയും ത
മസ്ജിദിന്റെ നേർച്ചപ്പെട്ടി തുറന്ന് പണം കവർന്നു
നിലന്പൂർ: ചെട്ടിയങ്ങാടി സുന്നി ജുമാ മസ്ജിദിന്റെ നേർച്ച പെട്ടിയുടെ പൂട്ടുപൊളിച്ച് പട്ടാപ്പകൽ മോഷണം. ഇന്നലെ രാവിലെ 10.
ആറൻമുള വള്ളസദ്യയും ക്ഷേത്രദർശനവും നടത്താൻ അവസരമൊരുക്കി കെഎസ്ആർടിസി
പെരിന്തൽമണ്ണ: പ്രശസ്തമായ ആറൻമുള വള്ളസദ്യയും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ചേർത്ത് പെരിന്തൽമണ്ണ കെഎസ്ആർടിസി ബജറ്റ്
ജനാധിപത്യ കലാസാഹിത്യ വേദി സ്നേഹ സംഗമം
മഞ്ചേരി: ജനാധിപത്യ കലാസാഹിത്യ വേദി ജില്ലാ പ്രവർത്തക സ്നേഹ സംഗമം മഞ്ചേരിയിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉ
ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയറെ എംഎൽഎ ഉപരോധിച്ചു
മങ്കട: മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി മുതൽ അങ്ങാടിപ്പുറം ജൂബിലി റോഡ് വരെയുള്ള ദേശീയപാതയിലെ കുഴികൾ അടിയന്തരമായ
പെരിന്തൽമണ്ണയിൽ ഓണം ഖാദി മേള തുടങ്ങി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഖാദി ഗ്രാമദ്യോഗ് ഭവനിൽ ഓണം ഖാദി മേള ആരംഭിച്ചു. മുൻസിപ്പൽ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെ
രാഹുൽഗാന്ധിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് കാന്പയിൻ
നിലന്പൂർ:തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോ
ത്രൈവ് മാഗസിൻ അവാർഡ് നിലന്പൂരിലേക്ക്
നിലന്പൂർ: ആദിവാസി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള നിലന്പൂർ ഐജിഎംഎംആർ സ്കൂൾ സെക്കൻഡറി തലത്തിൽ നൂറ് ശ
വണ്ടൂരിൽ കൃഷിശ്രീ സെന്റർ ആരംഭിച്ചു
വണ്ടൂർ: കർഷകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വണ്ടൂർ ബ്ലോക്കിന്റെ കൃഷിശ്രീ സെന്റർ പ്രവർത്തനം തുടങ്ങി. എ.പി. അനിൽകു
നിലന്പൂരിൽ ഓണം ഖാദി മേള
നിലന്പൂർ: നിലന്പൂർ ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മഞ്ചേരി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് ഇ. അഹമ്മദിന്റെ പേരിടും
മഞ്ചേരി: മഞ്ചേരി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന് മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പേരിടാൻ കൗണ്‍സിൽ തീരുമാന
കോട്ടയം എക്സ്പ്രസിന് രണ്ട് കോച്ച് കൂടി ലഭിച്ചു
നിലന്പൂർ: കോട്ടയം-നിലന്പൂർ എക്സ്പ്രസ് വണ്ടിക്ക് രണ്ട് കോച്ച് കൂടി റെയിൽവേ അനുവദിച്ചു. ഒരു ജനറൽ കോച്ചും ഒരു ചെയർകാറ
പദ്ധതി വിഹിതം ചെലവഴിക്കൽ : അങ്ങാടിപ്പുറം പഞ്ചായത്ത് പിറകിലെന്ന് സിപിഎം
അങ്ങാടിപ്പുറം : 2025-26 വാർഷിക പദ്ധതി തുകയുടെ കഴിഞ്ഞ നാല് മാസത്തെ വിനിയോഗത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് മലപ്പുറം ജി
ആശാ വർക്കേഴ്സ് സമ്മേളനം
എടക്കര: ആശാ വർക്കേഴ്സ് യൂണിയൻ എടക്കര ഏരിയ സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി എം.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അവാർഡുകൾ പ്രഖ്യാപിച്ചു
മലപ്പുറം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി സാഹിത്യകൃതികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. 2021, 2022, 2
ഭിന്നശേഷി പരിചരണ കേന്ദ്രത്തിനായി പാലട പായസം ചലഞ്ച് 24ന്
വണ്ടൂർ: മഞ്ചേരി ഇലുവാലി ആധുനിക ഭിന്നശേഷി പരിചരണ കേന്ദ്രത്തിന്റെ പൂർത്തീകരണത്തിനായി പാലട പായസം ചലഞ്ച് നടത്തുന്നു.
പുഴയിൽ കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
നിലന്പൂർ: കുതിരപ്പുഴയിൽ കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. വടക്കുന്പാടം കൈപ്പള്ളി ഹരീഷിനെയാണ് ഞായറാഴ്ച്ച ഉച്ച
സഹപാഠിയുടെ ഓർമക്കായി വിദ്യാലയത്തിന് കുടിവെള്ളമൊരുക്കി കൂട്ടുകാർ
കരുവാരകുണ്ട് :വേർപിരിഞ്ഞ സതീർഥ്യയുടെ നോവോർമ ഒരിക്കലും വറ്റാതിരിക്കാൻ മാതൃവിദ്യാലയത്തിന് കുടിവെള്ള സൗകര്യമൊര
മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്
മഞ്ചേരി: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നടത്തി.
പനങ്കയം പാലം ശുചീകരിച്ചു
എടക്കര: സ്വാതന്ത്ര്യദിനം, ഓണം എന്നീ ആഘോഷങ്ങളുടെ ഭാഗമായി പനങ്കയം യുണൈറ്റഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർ
നിലന്പൂർ ജില്ലാ ആശുപത്രി വികസനം : കടുപ്പിച്ച് കോണ്‍ഗ്രസും സിപിഎമ്മും
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മു
ഫെൻസിംഗ് ചാന്പ്യൻഷിപ്പ്: മഞ്ചേരി ജേതാക്കൾ
മഞ്ചേരി: തുറക്കൽ എച്ച്എംയുപി സ്കൂളിൽ നടന്ന കാഡറ്റ്, ജൂണിയർ, സീനിയർ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ മഞ്ചേരി സ്പോർട്സ്റ്റർ ഫ
എഴുത്തിന്റെ നല്ലപാഠങ്ങൾ പകർന്ന് കവി മണന്പൂർ രാജൻ ബാബു
അങ്ങാടിപ്പുറം: പൂക്കളുടെ ചിരിയും പക്ഷികളുടെ കൊഞ്ചലുകളും ആസ്വദിച്ച് കുട്ടികൾ വളരണമെന്ന് കവി മണന്പൂർ രാജൻ ബാബു. പ്ര
അപകട ഭീഷണിയായ മരം മുറിച്ചുമാറ്റി
എടക്കര: വൈദ്യുതി ലൈനിന് സമീപം അപകടകരമാം വിധം വളർന്ന വൃക്ഷം വെട്ടിമാറ്റി ട്രോമാകെയർ പ്രവർത്തകരുടെ കരുതൽ.
തേഞ്ഞിപ്പലം വൈഎംസിഎ പ്രതിഷേധ സംഗമം നടത്തി
തേഞ്ഞിപ്പലം : ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരേ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ ആക്
ഫോർവേഡ് ബ്ലോക്ക് ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി
കരുവാരക്കുണ്ട് :ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി.

Latest News
ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ
വിവാഹവാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന പ്രതി പിടിയിൽ
ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 38; ജീവൻ നഷ്ടപ്പെട്ടവരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരും
യുപിയിൽ അഴുക്ക് ചാലിൽ വീണ എട്ടുവയസുകാരി മരിച്ചു
യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സമഗ്ര ആരോഗ്യ സുരക്ഷ കാമ്പയിനു തുടക്കമായി
Thiruvananthapuram
വസ്ത്ര നിർമ്മാണത്തിന്റെ വഴികൾ തേടി മൈലക്കാട് യു പിഎസിലെ കുട്ടികൾ
Kollam
മണിയാര്‍ ടൂറിസം പദ്ധതി ജില്ലയ്ക്ക് മുതല്‍ക്കൂട്ട്: മന്ത്രി മുഹമ്മദ് റിയാസ്
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
സ്വാതന്ത്ര്യദിനാഘോഷം
Kottayam
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
Idukki
കച്ചേരിത്താഴത്തെ ഗര്‍ത്തം: ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കും
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Palakkad
തെരുവുനായകളെ പിടികൂടി ഷെൽട്ടർ ഹോമിലേക്ക് മാറ്റി
Kozhikode
രണ്ട് ആനകളെ വനത്തിലേക്ക് തുരത്തി
Wayanad
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top