പ്ര​ഫ. എം. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ
Thursday, August 14, 2025 5:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം സെ​ന്‍റ​ർ ഡ​യ​റ​ക്ട​റാ​യി പ്ര​ഫ.​എം. ഷാ​ഹു​ൽ ഹ​മീ​ദി​നെ നി​യ​മി​ച്ചു. അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ്.

24 വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള പ്ര​ഫ. ഷാ​ഹു​ൽ ഹ​മീ​ദ് നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്. വി​വി​ധ ജേ​ർ​ണ​ലു​ക​ളു​ടെ എ​ഡി​റ്റ​ർ കൂ​ടി​യാ​ണ്. ചെ​ന്നൈ സ്വ​ദേ​ശി​യാ​ണ്.