ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 19, 2025 12:59 AM IST
ഏ​രു​വേ​ശി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​രു​വേ​ശി ഗ​വ. യു​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ പി.​വി. ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ.​വി. ശ്രീ​ജ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ക്കൂ​ർ ബി​പി​സി എം.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​പി. ദി​ലീ​പ്, പി.​കെ. അ​ജി​ത, അ​ഞ്ജ​ലി ദീ​പു, എം. ​അ​നി​ത​കു​മാ​രി, കെ.​എം. സ​ര​സ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.