കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, August 3, 2025 8:14 AM IST
എ​ട​ത്തി​രു​ത്തി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തി. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മം​ഗ​ലം സ്വ​ദേ​ശി പോ​ക്കാ​ക്കി​ല്ല​ത്ത് വീ​ട്ടി​ൽ ബ​ഷീ(50)​റി​നെ​യാ​ണ് നാ​ടു ക​ട​ത്തി​യ​ത്.