മാള കാ​ർ​മൽ കോ​ള​ജി​ൽ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റം സെ​ന്‍റർ
Sunday, August 3, 2025 8:14 AM IST
മാ​ള: കാ​ർ​മൽ കോ​ളജി​ൽ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റം സെ​ന്‍റ​ർ തു​ട​ങ്ങി. പ്ര​ഭാ​ഷ​ക​നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഫോ​ർ ഫൊ​ണ​റ്റി​ക്സ് (കു​സാ​റ്റ് ) എ​മ​രി​റ്റ​സ് പ്ര​ഫ​സ​റു​മാ​യ വിപിഎ​ൻ ന​മ്പൂ​തിരി ഉ​ദ് ഘാ​ട​നം ചെയ്തു. കാ​ർ​മൽ കോ ള​ജ് പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ ഡോ. ​റി​നി റാ​ഫേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​മൽ കോ​ള​ജ് സെ​ന്‍റർ ഫോ​ർ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റം കോ​-ഒാർ​ഡി​നേ​റ്റ​റും ച​രി​ത്ര വി​ഭാ​ഗം അ​ധ്യാ​പി​ക​യു​മാ​യ ടി. ​കെ.​ റീ​ന, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. മീ​നു ജോ​സ്, ജോ യി​ന്‍റ്് കോ-ഒാ​ർ​ഡി​നേ​റ്റ​ർ ഡോ. ​മെ​റി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്രസം​ഗിച്ചു.