തമിഴ്നാട്: 13 ഒഴിവ്
തമിഴ്നാട് അമരാവതി നഗറിലെ സൈനിക് സ്കൂളിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്. റെഗുലർ/കരാർ നിയമനം.
തസ്തികകൾ: പിജിടി (മാത്സ്, ഫിസിക്സ്), ടിജിടി (ഇംഗ്ലിഷ്, മാത്സ്), ലാബ് അസിസ്റ്റന്റ്, ബാൻഡ് മാസ്റ്റർ, കൗൺസിലർ, ആർട്ട് മാസ്റ്റർ, മെഡിക്കൽ ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക്, PEM/PTI കം മേട്രൺ, വാർഡ് ബോയ്സ്.
അവസാനതീയതിയടക്കം വിശദവിവരങ്ങൾക്ക്: https://sainikschoolamaravathinagar. edu.in
ജാർഖണ്ഡ്: 7 ഒഴിവ്
ജാർഖണ്ഡ് തിലയ്യിലെ സൈനിക് സ്കൂളിൽ 7 ഒഴിവ്, ഒരു വർഷ കരാർ നിയമനം. മേയ് 19 വരെ അപേക്ഷിക്കാം. തസ്തികകൾ: ടിജിടി (സോഷ്യൽ സയൻസ്, ഫിസിക്സ്, മാത്സ്), കൗൺസലർ, ബാൻഡ് മാസ്റ്റർ, വാർഡ് ബോയ്.
www.sainikschooltilaiya.org