ഓയിൽ ഇന്ത്യ:102 ഒഴിവ്
Monday, September 15, 2025 5:40 PM IST
ഓയിൽ ഇന്ത്യ ലിമിറ്റഡിനു കീഴിൽ അസമിൽ ഗ്രേഡ് എ, ബി, സി തസ്തികകളിലായി 102 ഒഴിവ്. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: സീനിയർ ഓഫീസർ മെക്കാനിക്കൽ (35), സീനിയർ ഓഫീസർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (9), സീനിയർ ഓഫീസർഇലക്ട്രിക്കൽ (6), സീനിയർ ഓഫീസർ കെമിക്കൽ എൻജിനിയറിംഗ് (6), സീനിയർ ഓഫീസർ കെമിക്കൽ (6), സീനിയർ അക്കൗണ്ട്സ് ഓഫീസർ/ സീനിയർ ഇന്റേണൽ ഓഡിറ്റർ (5), സീനിയർ ഓഫീസർ സിവിൽ (5), സീനിയർ ഓഫീസർലീഗൽ/ലാൻഡ് (5), സീനിയർ ഓഫീസർ ജിയോഫിസിക്സ് (4), സീനിയർ ഓഫീസർ ഇൻഫർമേഷൻ ടെക്നോളജി (3), സീനിയർ ഓഫീസർ ജിയോളജി (3), സീനിയർ ഓഫീസർ എച്ച്ആർ (3), സൂപ്രണ്ടിംഗ് എൻജിനിയർപ്രൊഡക്ഷൻ (3). സീനിയർ ഓഫീസർപബ്ലിക് അഫയേഴ്സ് (2), സീനിയർ ഓഫീസർ സെക്യൂരിറ്റി (1), സീനിയർ ഓഫീസർ/പെട്രോളിയം (1), സീനിയർ ഓഫീസർകമ്പനി സെക്രട്ടറി (1), സീനിയർ ഓഫീസർ ഫയർ ആൻഡ് സേഫ്റ്റി (1), സീനിയർ ഓഫീസർ എച്ച്എസ്ഇ (1), ഹിന്ദി ഓഫീസർ ഒഫീഷ്യൽ ലാംഗ്വേജ് (1), കോൺഫിഡൻഷ്യൽ സെക്രട്ടറി (1).
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://oilindia.com