വി​​വി​​ധ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​പ​​ന​​ങ്ങ​​ളി​​ലെ 31 ത​​സ്‌​​തി​​ക​​യി​​ൽ പൊ​​തു​​മേ​​ഖ​​ലാ റി​​ക്രൂ​ട്ട്‌​​മെ​ന്‍റ് ബോ​​ർ​​ഡ് വി​​ജ്‌​​ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. മി​​ന​​റ​​ൽ​​സ് ആ​​ൻ​​ഡ് മെ​​റ്റ​​ൽ​സ്, ​അ​​ഗ്രോ മെ​​ഷീ​​ന​​റി കോ​​ർ​​പ​​റേ​​ഷ​​ൻ, ഇ​​ൻ​​ഡ​സ്ട്രി​​യ​​ൽ ഡെ​​വ​​ല​​പ്മെ​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ, കെ​​ടി​ഡി​​എ​​ഫ്സി, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ന്‍റ​​ർ​​പ്രൈ​​സ​​സ്, സ്റ്റീ​​ൽ ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഫോ​​ർ​​ജിം​ഗ്സ്, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​യ​​റിം​ഗ് ക​​മ്പ​​നി, നാ​​ഷ​​ണ​ൽ ക​​യ​​ർ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് മാ​​നേ​​ജ്‌​​മെ​ന്‍റ് ഇ​​ൻ​സ്റ്റി​റ്റ്യൂ​​ട്ട് എ​​ന്നീ സ്‌​​ഥാ​​പ​​ന​​ങ്ങ​​ളി​​ലെ 61 ഒ​​ഴി​​വി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

കേ​​ര​​ള പ​​ബ്ലി​​ക് എ​​ന്‍റ​ർ​​പ്രൈ​​സ​​സ് (സെ​​ല​​ക്‌​ഷ​​ൻ ആ​​ൻ​​ഡ് റി​​ക്രൂ​ട്ട്‌​​മെ​​ന്‍റ്) ബോ​​ർ​​ഡ് വെ​​ബ്സൈ​​റ്റി​​ൽ (www.kpesrb.kerala.gov.in) ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: ഒ​​ക്‌​ടോ​​ബ​​ർ 31.

സ്‌​​ഥാ​​പ​​ന​​ങ്ങ​​ളും ത​​സ്‌​​തി​​ക​​ക​​ളും (ബ്രാ​​ക്ക​​റ്റി​​ൽ ഒ​​ഴി​​വ്)

മി​​ന​​റ​​ൽ​​സ് ആ​​ൻ​​ഡ് മെ​​റ്റ​​ൽ​​സ്: ജൂ​​ണി​യ​​ർ ഓ​​പ്പ​​റേ​​റ്റ​​ർ (11), ജൂ​​ണി​യ​​ർ ബോ​​യ്‌​​ല​​ർ കം ​​യൂ​ട്ടി​​ലി​​റ്റി ഓ​​പ്പ​​റേ​​റ്റ​​ർ (7), ജൂ​​ണി​​യ​​ർ ടെ​​ക്‌​​നി​​ഷ​ൻ​​ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ (4), ജൂ​​ണി​​യ​​ർ അ​​ന​​ലി​സ്റ്റ് (4), ജൂ​​ണി​​യ​​ർ ടെ​​ക്നി​​ഷ​ൻ​​ഇ​​ല​​ക്‌​ട്രി​​ഷ​ൻ (3), പ്ലാ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ (2), ജൂ​​ണി​​യ​​ർ ടെ​​ക്ന‌ി​​ഷ​ൻ​​ഫി​​റ്റ​​ർ (1), ജൂ​​ണി​യ​​ർ ടെ​​ക്‌​​നി​​ഷ​ൻ​​മെ​​ഷീനി​സ്റ്റ് (1), പ്രോ​​സ​​സ് എ​​ൻ​​ജി​​നി​​യ​​ർ​​എ​​ക്സി​​ക്യൂ​​ട്ടീ​​വ് ട്രെ​​യി​​നി കെ​​മി​​ക്ക​​ൽ (1), പ്ലാ​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ (1), ജൂ​​ണി​യ​​ർ ടെ​​ക്നി​​ഷ​ൻ​​ഓ​​ട്ടോ ഇ​​ല​​ക്‌​ട്രീ​ഷ​ൻ (1), ജൂ​​ണി​​യ​​ർ ടെ​​ക്നിഷ​ൻ​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് (1), ജൂ​​ണി​​യ​​ർ ചാ​​ർ​​ജ്‌​​മാ​​ൻ സ്റ്റോ​​ഴ്‌​​സ് (1), ജൂ​​ണി​യ​​ർ ടെ​​ക്നി​ഷ​ൻ കം ​​പൈ​​പ്പ് ഫാ​​ബ്രി​​ക്കേ​​റ്റ​​ർ(1), ജൂ​​ണി​​യ​​ർ ടെ​​ക്നി​​ഷ​ൻ കം ​​എ​​ഫ്ആ​​ർ​​പി പൈ​​പ്പ് വെ​​സ​​ൽ ഫാ​​ബ്രി​​ക്കേ​​റ്റ​​ർ (1).


ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഡെ​​വ​​ല​​പ്‌​​മെ​ന്‍റ് കോ​​ർ​​പ​​റേ​ഷ​​ൻ: പ്രോ​​ജ​​ക്ട് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് കെ​സ്വി​​ഫ്റ്റ് (4), പ്രോ​​ജ​​ക്ട് എ​​ൻ​​ജി​​നി​​യ​​ർ (2), ബി​​സി​​ന​​സ് ഡെ​വ​​ല​​പ്മെ​​ന്‍റ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (2), ചീ​​ഫ് ഫി​​നാ​​ൻ​​ഷ​ൽ ഓ​​ഫീ​​സ​​ർ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഡെ​​വ​​ല​പ്‌​​മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ (1), സെ​​ക്‌​​ട​​ർ സ്പെ​​ഷ​ലി​​സ്റ്റ്​​ബ​​യോ​​ടെ​​ക്നോ​​ള​​ജി, ലൈ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ് (1), സെ​​ക്‌​​ട​​ർ സ്പെ​​ഷ​​ലി​​സ്റ്റ്​​ഫു​​ഡ് പ്രോ​​സ​​സിം​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (1), സെ​​ക്ട​​ർ സ്പെ​​ഷ​​ലി​​സ്റ്റ് ഗ്ലോ​​ബ​​ൽ കേ​​പ്പെ​ബി​​ലി​​റ്റി സെ​​ന്‍റേ​​ഴ്‌​​സ് (1), സെ​​ക്ട​​ർ സ്പെ​​ഷ​​ലി​​സ്റ്റ്​​റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി (1).

ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ന്‍റ​​ർ​​പ്രൈ​​സ​​സ്: കെ​​മി​സ്‌​​റ്റ്​​കേ​​ര​​ള സോ​​പ്‌​​സ് (1), പി​​എ​​സ് ടു ​​മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​ർ (1), ഫ​​യ​​ർ കം ​​സെ​​ക്യൂ​​രി​​റ്റി ഓ​​ഫീ​സ​​ർ​​എ​​ൻ​​സി​​എ ഈ​​ഴ​​വ/​​തി​​യ്യ/​​ബി​​ല്ല​​വ (1), നാ​​ഷ​​ണ​​ൽ ക​​യ​​ർ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് മാ​​നേ​ജ്‌​​മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്: ഡ​​യ​​റ​​ക്ട​​ർ (1), അ​​ഗ്രോ മെ​​ഷീ​ന​​റി കോ​​ർ​​പ​​റേ​​ഷ​​ൻ: മാ​​നേ​​ജിം​ഗ് ​ഡ​​യ​​റ​​ക്‌​​ട​​ർ (1), കെ​​ടി​​ഡി​​എ​​ഫ്‌​​സി: ക​​മ്പ​​നി സെ​​ക്ര​​ട്ട​​റി (1)

സ്റ്റീ​​ൽ ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഫോ​​ർ​​ജിം​ഗ്സ്: ​സ്ക‌ി​​ൽ​​ഡ് വ​​ർ​​ക്ക​​ർ​​ഡ്രാ​​ഫ്റ്റ്സ്‌​​മാ​​ൻ മെ​​ക്കാ​​നി​​ക്ക​​ൽ സ്പെ​​ഷ​​ൽ റി​​ക്രൂ​​ട്ട്മെ​ന്‍റ്: ​ഈ​​ഴ​​വ/​​തി​​യ്യ/​​ബി​​ല്ല​​വ (1). കേ​​ര​​ള ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​ഗ് ക​​മ്പ​​നി: എ​​ൻ​​ജി​​നി​​യ​​ർ​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ​​എ​​ൻ​​സി​​എ: എ​​സ്‌​​സി (1).