കേ​ന്ദ്ര സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​മാ​യ ഫ​രീ​ദാ​ബാ​ദി​ലെ എ​ൻ​എ​ച്ച്‌​പി​സി ലി​മി​റ്റ​ഡി​ൽ നോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്‌​തി​ക​ക​ളി​ലാ​യി 248 ഒ​ഴി​വ്. ഒ​ക്‌​ടോ​ബ​ർ 1 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്ത‌ി​ക, യോ​ഗ്യ​ത, ശ​മ്പ​ളം: അ​സി​സ്റ്റ‌​ന്‍റ് രാ​ജ്‌​ഭാ​ഷ ഓ​ഫീ​സ​ർ: ഹി​ന്ദി​യി​ൽ പി​ജി (ബി​രു​ദ​ത്തി​ൽ ഇം​ഗ്ലീ​ഷ് ഇ​ല​ക്‌​ടീ​വ് വി​ഷ​യ​മാ​യി​രി​ക്ക​ണം) അ​ല്ലെ​ങ്കി​ൽ ഇം​ഗ്ലീ​ഷി​ൽ പി​ജി (ബി​രു​ദ​ത്തി​ൽ ഹി​ന്ദി ഇ​ല​ക്ടീ​വ് വി​ഷ​യ​മാ​യി​രി​ക്ക​ണം), 3 വ​ർ​ഷ പ​രി​ച​യം; 40,0001,40,000.

ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (സി​വി​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ & ​സി): സി​വി​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നി​ൽ 3 വ​ർ​ഷ ഡി​പ്ലോ​മ; 29,6001,19,500.

സൂ​പ്പ​ർ​വൈ​സ​ർ (ഐ​ടി): ബി​രു​ദം, DOEA CCA ലെ​വ​ൽ കോ​ഴ്സ്/ ത​ത്തു​ല്യ ബി​രു​ദം അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി​യി​ൽ 3 വ​ർ​ഷ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ബി​സി​എ/​ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി): 29,6001,19,500.


സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്: സി​എ ഇ​ന്‍റ​ർ ജ​യം/​സി​എം​എ ഇ​ന്‍റ​ർ ജ​യം; 29,6001,19,500. ഹി​ന്ദി ട്രാ​ൻ‌​സ്‌​ലേ​റ്റ​ർ: ഹി​ന്ദി​യി​ൽ പി​ജി (ബി​രു​ദ​ത്തി​ൽ ഇം​ഗ്ലീ​ഷ് ഇ​ല​ക്ടീ​വ് വി​ഷ​യ​മാ​യി​രി​ക്ക​ണം) അ​ല്ലെ​ങ്കി​ൽ ഇം​ഗ്ലീ​ഷി​ൽ പി​ജി (ബി​രു​ദ​ത്തി​ൽ ഹി​ന്ദി ഇ​ല​ക്ടീ​വ് വി​ഷ​യ​മാ​യി​രി​ക്ക​ണം); ഒ​രു വ​ർ​ഷ പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ട്രാ​ൻ​സ്‌​ലേ​ഷ​നി​ൽ ബി​രു​ദം/​ഡി​പ്ലോ​മ (ഇം​ഗ്ലീ​ഷി​ൽ​നി​ന്ന് ഹി​ന്ദി​യി​ലേ​ക്കും തി​രി​ച്ചും); 27,0001,05,000. പ്രാ​യ​പ​രി​ധി: 30. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

ഫീ​സ്: 708 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ, വി​മു​ക്‌​ത​ഭ​ട​ന്മാ​ർ​ക്കു ഫീ​സി​ല്ല.

www.nhpcindia.com