ജി​ടി നി​യോ 2 വ​രു​ന്നു
ജി​ടി നി​യോ 2 വ​രു​ന്നു
മൊ​ബൈ​ൽ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട ബ്രാ​ൻ​ഡാ​ണ് റി​യ​ൽ​മി. ഇ​താ, ചൈ​ന​യി​ൽ ക​ഴി​ഞ്ഞ മാ​സം അ​വ​ത​രി​പ്പി​ച്ച ജി​ടി നി​യോ 2 എ​ന്ന മോ​ഡ​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ക​ന്പ​നി.

8 എം​പി അ​ൾ​ട്രാ​വൈ​ഡ് സെ​ൻ​സ​റും 2 എം​പി മാ​ക്രോ ലെ​ൻ​സും അ​ട​ക്ക​മു​ള്ള 64എം​പി പ്രൈ​മ​റി കാ​മ​റ​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 870 5ജി ​പ്രോ​സ​സ​ർ, 5,000 എം​എ​എ​ച്ച് ബാ​റ്റ​റി, 65 വാ​ട്ട് സൂ​പ്പ​ർ​ഡാ​ർ​ട്ട് ചാ​ർ​ജിം​ഗ്, അ​മോ​ലെ​ഡ് ഡി​സ്പ്ലേ, ഫോ​ണി​ന്‍റെ ചൂ​ടു കു​റ​യ്ക്കാ​നു​ള്ള സം​വി​ധാ​നം എ​ന്നി​ങ്ങ​നെ​യു​ള്ള സ​വി​ശേ​ഷ​ത​ക​ളു​ണ്ടാ​വും.


8 ജി​ബി, 12 ജി​ബി റാം ​ശേ​ഷി​യു​ള്ള മോ​ഡ​ലു​ക​ളാ​ണ് ല​ഭി​ക്കു​ക. 128 ജി​ബി, 256 ജി​ബി എ​ന്നി​ങ്ങ​നെ​യാ​ണ് മെ​മ്മ​റി. 29,000 മു​ത​ൽ 35,000 രൂ​പ വ​രെ​യാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള സൂ​ച​ന​ക​ൾ.