x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​​ര​​​​ണ​​​​ഭീ​​​​തി​​​​യി​​​​ൽ ഒ​​​​രു ജീ​​​​വ​​​​താ​​​​ളം

കൈകോർക്കാം കായലിനായി / സെ​​​​ബി​​​​ൻ ജോ​​​​സ​​​​ഫ്
Published: November 11, 2026 12:45 AM IST | Updated: November 11, 2026 12:46 AM IST

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽനി​ന്നു​ള്ള വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ കാ​ഴ്ച. കാ​യ​ലി​ൽ സ്ഥാ​പി​ച്ച ചീ​ന​വ​ല​ക​ളും കാ​ണാം.

സാ​​​​യം​​​​സ​​​​ന്ധ്യ​​​​യു​​​​ടെ ചു​​​​വ​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ വ​​​​ള്ള​​​​ത്തി​​​​ൽ ക​​​​രി​​​​മീ​​​​നും കൊ​​​​ഞ്ചും പി​​​​ടി​​​​ച്ച് പാ​​​​ട്ടും​​​​പാ​​​​ടി തു​​​​ഴ​​​​ഞ്ഞു​​​​പോ​​​​യൊ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു വേ​​​​ന്പ​​​​നാ​​​​ടി​​​​ന്. വാ​​​​രി​​​​യെ​​​​ടു​​​​ത്ത ക​​​​ക്ക​​​​യു​​​​മാ​​​​യി നി​​​​ര​​​​നി​​​​ര​​​​യാ​​​​യി നീ​​​​ങ്ങി​​​​യ വ​​​​ള്ള​​​​ങ്ങ​​​​ൾ, കാ​​​​യ​​​​ലി​​​​ലെ ചെ​​​​ളി ​​​​കു​​​​ത്തി​​​​യെ​​​​ടു​​​​ത്ത സ്ഥ​​​​ല​​​​ത്തെ അ​​​​രി​​​​യും തേ​​​​ങ്ങ​​​​യു​​​​മാ​​​​യി മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​യാ​​​​യ പ​​​​ത്തേ​​​​മാ​​​​രി​​​​ക​​​​ൾ, മീ​​​​ൻ വി​​​​ൽ​​​​ക്കാ​​​​നും താ​​​​റാ​​​വു​​​മു​​​​ട്ട വാ​​​​ങ്ങാ​​​​നു​​​​മാ​​​​യി ക​​​​ട​​​​വു​​​​ക​​​​ൾ​​​​തോ​​​​റും അ​​​​ടു​​​​ക്കു​​​​ന്ന ചെ​​​​റു​​​​വ​​​​ള്ള​​​​ങ്ങ​​​​ൾ, ഓ​​​​ല​​​​പ്പ​​​​ന്ത​​​​ലു​​​​ക​​​​ൾ, ക​​​​ണ്ട​​​​ൽ​​​​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ ത​​​​ണ​​​​ൽ​​​​പ​​​​റ്റി നീ​​​​ന്തി​​​​യ അ​​​​പൂ​​​​ർ​​​​വ മ​​​​ത്സ്യ​​​​ങ്ങ​​​​ൾ... വേ​​​​ന്പ​​​​നാ​​​​ട് ഒ​​​​രു കാ​​​​യ​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു; ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് മ​​​​നു​​​​ഷ്യ​​​​രു​​​​ടെ​​​​യും ജീ​​​​വ​​​​ജാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഉ​​​​തി​​​​ർ​​​​ന്നു​​​​പോ​​​​കാ​​​​ത്ത ജീ​​​​വ​​​​താ​​​​ള​​​​മാ​​​​യി​​​​രു​​​​ന്നു.

കേ​​​​ര​​​​ളം അ​​​​മൂ​​​​ല്യ​​​​വും ജൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി സ​​​​ന്പ​​​​ന്ന​​​​വു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളാ​​​​ൽ അ​​​​നു​​​​ഗൃഹീ​​​​ത​​​​മാ​​​​ണ്. മൂ​​​​ന്നു റാം​​​​സ​​​​ർ സൈ​​​​റ്റു​​​​ക​​​​ളു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ൽ 4,354 ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​മു​​​​ണ്ട്. വേ​​​​ന്പ​​​​നാ​​​​ട് കോ​​​​ൾ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ടം ഇ​​​​ന്ത്യ​​​​യി​​​​ലെ ത​​​​ന്നെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ റാം​​​​സ​​​​ർ സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ, കു​​​​ട്ട​​​​നാ​​​​ട് ച​​​​തു​​​​പ്പ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ, കോ​​​​ൾ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഈ ​​​​ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. 1100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ച​​​​തു​​​​ര​​​​ശ്ര വി​​​​സ്തൃ​​​​തി​​​​യി​​​​ൽ സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് 1.5 മു​​​​ത​​​​ൽ ര​​​​ണ്ടു മീ​​​​റ്റ​​​​ർ വ​​​​രെ താ​​​​ഴെ​​​​യാ​​​​യി ക​​​​ര​​​​പ്പാ​​​​ടം, കാ​​​​യ​​​​ൽ, ക​​​​രി എ​​​​ന്നി​​​​ങ്ങ​​​​നെ പ​​​​ര​​​​ന്നുകി​​​​ട​​​​ക്കു​​​​ന്ന ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ത്തി​​​​ലെ കു​​​​ട്ട​​​​നാ​​​​ട് പ്ര​​​​ദേ​​​​ശം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ നെ​​​​ല്ല​​​​റ എ​​​​ന്നും പു​​​​ഞ്ച​​​​വ​​​​യ​​​​ൽ എ​​​​ന്നും അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​നെ തൊ​​​​ട്ടു​​​​രു​​​​മ്മു​​​​ന്ന ജ​​​​ലാ​​​​ശ​​​​യം

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്ത് അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​നെ തൊ​​​​ട്ടു​​​​രു​​​​മ്മി കി​​​​ട​​​​ക്കു​​​​ന്ന വേ​​​​ന്പ​​​​നാ​​​​ട്, സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​യ​​​​ലും രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും നീ​​​​ളം കൂ​​​​ടി​​​​യ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​വു​​​​മാ​​​​ണ്. ആ​​​​ല​​​​പ്പു​​​​ഴ മു​​​​ത​​​​ൽ വ​​​​ട​​​​ക്ക് അ​​​​ഴീക്കോ​​​​ട് വ​​​​രെ 96 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ളം, 500 മീ​​​​റ്റ​​​​ർ മു​​​​ത​​​​ൽ 14 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വീ​​​​തി (ശ​​​​രാ​​​​ശ​​​​രി നാ​​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ), 216 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വി​​​​സ്തൃ​​​​തി. പ​​​​ല നാ​​​​ട്ടി​​​​ൽ പ​​​​ല പേ​​​​രി​​​​ലാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വീ​​​​ര​​​​ൻ​​​​പു​​​​ഴ, കൊ​​​​ച്ചി കാ​​​​യ​​​​ൽ, കൈ​​​​ത​​​​പ്പു​​​​ഴ, പു​​​​ന്ന​​​​മ​​​​ട, വൈ​​​​ക്കം കാ​​​​യ​​​​ൽ എ​​​​ന്നീ പേ​​​​രു​​​​ക​​​​ളി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ഭൗ​​​​മ​​​​ഫ​​​​ല​​​​ക​​​​ങ്ങ​​​​ളു​​​​ടെ ച​​​​ല​​​​നം മൂ​​​​ലം ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​ഭൂ​​​​ഖ​​​​ണ്ഡം രൂ​​​​പ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ വേ​​​​ന്പ​​​​നാ​​​​ട്ടു​​​​കാ​​​​യ​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ക​​​​ട​​​​ലാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​തി​​​​നാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്നു കാ​​​​ണു​​​​ന്ന മ​​​​ല​​​​നാ​​​​ട്, ഇ​​​​ട​​​​നാ​​​​ട്, തീ​​​​ര​​​​പ്ര​​​​ദേ​​​​ശം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​ര​​​​ളം രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട​​​​ത് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​കൊ​​​​ണ്ട് സം​​​​ഭ​​​​വി​​​​ച്ച ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ, സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ലെ വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ, ന​​​​ദി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്ട നി​​​​ക്ഷേ​​​​പം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​യാ​​​​ണ്.

പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​ർ​​​​ഷം മു​​​​ന്പ് ഹി​​​​മ​​​​യു​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഭൂ​​​​മ​​​​യി​​​​ൽ താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ക​​​​യും സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ക​​​​ട​​​​ൽ ക​​​​ര​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റു​​​​ക​​​​യും പി​​​​ന്നീ​​​​ട് സാ​​​​വ​​​​ധാ​​​​നം തി​​​​രി​​​​ച്ചുപോ​​​​വു​​​​ക​​​​യും ചെ​​​​യ്തു. പ്രാ​​​​ചീ​​​​ന കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട തു​​​​ലാ​​​​വ​​​​ർ​​​​ഷം, ഇ​​​​ട​​​​വ​​​​പ്പാ​​​​തി, വെ​​​​ള്ള​​​​പ്പൊ​​​​ക്കം, മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ എ​​​​ന്നി​​​​വ മൂ​​​​ലം തോ​​​​ട്ട​​​​പ്പ​​​​ള്ളി മു​​​​ത​​​​ൽ കൊ​​​​ച്ചി അ​​​​ഴി വ​​​​രെ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ണ​​​​ൽ​​​​തി​​​​ട്ട രൂ​​​​പ​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മ​​​​ണ​​​​ൽ​​​​തി​​​​ട്ട​​​​യ്ക്കു​​​​ള്ളി​​​​ലു​​​​ള്ള ഭാ​​​​ഗം ആ​​​​ദ്യം ഉ​​​​ൾ​​​​ക്ക​​​​ട​​​​ലാ​​​​യും പി​​​​ന്നീ​​​​ട്, സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് വേ​​​​ർ​​​​പെ​​​​ട്ട് ത​​​​ടാ​​​​ക​​​​മാ​​​​യും മാ​​​​റി. മ​​​​ല​​​​ന്പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ത​​​​ടാ​​​​ക​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​ഴി​​​​കി​​​​യെ​​​​ത്തി​​​​യ ന​​​​ദി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന എ​​​​ക്ക​​​​ൽ അ​​​​ടി​​​​ഞ്ഞ് ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ട്ടു.

സ​​​​ഹ്യ​​​​പ​​​​ർ​​​​വ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ഭ​​​​വി​​​​ക്കു​​​​ന്ന പെ​​​​രി​​​​യാ​​​​ർ, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, മീ​​​​ന​​​​ച്ചി​​​​ൽ, മ​​​​ണി​​​​മ​​​​ല, അ​​​​ച്ച​​​​ൻ​​​​കോ​​​​വി​​​​ൽ, പ​​​​ന്പ എ​​​​ന്നീ ആ​​​​റു പ്ര​​​​ധാ​​​​ന​​​​ ന​​​​ദി​​​​ക​​​​ൾ വേ​​​​ന്പ​​​​നാ​​​​ട്ടു​​​​കാ​​​​യ​​​​ലി​​​​ൽ വ​​​​ന്നു​​​ചേ​​​​ർ​​​​ന്നു. കാ​​​​യ​​​​ലി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്ത് നി​​​​ര​​​​ന്ത​​​​രം മ​​​​ണ്ണും എ​​​​ക്ക​​​​ലും അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യാ​​​​ണ് കു​​​​ട്ട​​​​നാ​​​​ട് എ​​​​ന്ന താ​​​​ഴ്ന്ന ഭൂ​​​​പ​​​​രി​​​​ധി രൂ​​​​പ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ണ്ട് വേ​​​​ന്പ​​​​നാ​​​​ട്ടു കാ​​​​യ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന പ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ന​​​​ദി​​​​ക​​​​ളു​​​​ടെ എ​​​​ക്ക​​​​ൽ നി​​​​ക്ഷേ​​​​പം മൂ​​​​ലം ക​​​​ര​​​​ഭൂ​​​​മി​​​​യാ​​​​യും പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളാ​​​​യും മാ​​​​റി. ആ​​​​റു ന​​​​ദി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ശു​​​​ദ്ധ​​​​ജ​​​​ല​​​​വും ക​​​​ട​​​​ലി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഉ​​​​പ്പു​​​​ര​​​​സ​​​​മു​​​​ള്ള വെ​​​​ള്ള​​​​വും ചേ​​​​രു​​​​ന്ന സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ഒ​​​​രു അ​​​​ഴി​​​​മു​​​​ഖ​​​​മാ​​​​യാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ ഇ​​​​ന്ന് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​കൃ​​​​തി ഒ​​​​രു​​​​ക്കി​​​​യ അ​​​​തി​​​​വി​​​​ശി​​​​ഷ്ട​​​​മാ​​​​യ ഒ​​​​രു ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ പ്ര​​​​ക്രി​​​​യ​​​​യാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്ത് ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ന്ന പു​​​​ഴ​​​​വെ​​​​ള്ള​​​​ത്തെ സം​​​​ഭ​​​​രി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നും സാ​​​​വ​​​​ധാ​​​​നം ക​​​​ട​​​​ലി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​ക്കാ​​​​നും ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നോ​​​​ളം വെ​​​​ള്ളം ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നും ഈ ​​​​ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ത്തി​​​​ന് ശേ​​​​ഷി​​​​യു​​​​ണ്ട്. പാ​​​​തി​​​​രാ​​​​മ​​​​ണ​​​​ൽ, പെ​​​​രു​​​​ന്പ​​​​ളം, പ​​​​ള്ളി​​​​പ്പു​​​​റം, വൈ​​​​പ്പി​​​​ൻ, വി​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഉ​​​​ൾ​​​​പ്പടെ നി​​​​ര​​​​വ​​​​ധി ദ്വീ​​​​പി​​​​ക​​​​ൾ വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ലി​​​​ലുണ്ട്.

അ​​​​പൂ​​​​ർ​​​​വ പ്ര​​​​തി​​​​ഭാ​​​​സ​​​​വും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ​​​​വും

ആ​​​​റു​​​​മാ​​​​സം ശു​​​​ദ്ധ​​​​വെ​​​​ള്ള​​​​വും ആ​​​​റു​​​​മാ​​​​സം ഉ​​​​പ്പു​​​​വെ​​​​ള്ള​​​​വും മാ​​​​റി​​​​മാ​​​​റി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​പൂ​​​​ർ​​​​വം ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണി​​​​ത്. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്ത് ന​​​​ദി​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ശു​​​​ദ്ധ​​​​ജ​​​​ല​​​​വും വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് ക​​​​ട​​​​ലി​​​​ൽനി​​​​ന്നു​​​​ള്ള ഉ​​​​പ്പു​​​​വെ​​​​ള്ള​​​​വും ത​​​​ള്ളി​​​​ക്ക​​​​യ​​​​റി കാ​​​​യ​​​​ലി​​​​നെ ജീ​​​​വ​​​​സു​​​​റ്റ​​​​താ​​​​ക്കു​​​​ന്നു.

കൈ​​​​ത, മ​​​​രോ​​​​ട്ടി, കാ​​​​യ​​​​ൽ ക​​​​ണ്ട​​​​ൽ, ക​​​​ര​​​​ക്ക​​​​ണ്ട​​​​ൽ തു​​​​ട​​​​ങ്ങി 300ല​​​​ധി​​​​കം സ​​​​സ്യ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ ത​​​​ട​​​​യാ​​​​ൻ പ്ര​​​​കൃ​​​​തി​​​​യൊ​​​​രു​​​​ക്കി​​​​യ സം​​​​ര​​​​ക്ഷ​​​​ണ ഭി​​​​ത്തി​​​​യാ​​​​യി ഇ​​​​വി​​​​ടെ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. കാ​​​​യ​​​​ലി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ക​​​​ണ്ണ​​​​മം​​​​ഗ​​​​ലം, കു​​​​മ​​​​ര​​​​കം ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ക​​​​റു​​​​ത്ത ക​​​​ക്ക​​​​യു​​​​ടെ വ​​​​ൻ നി​​​​ക്ഷേ​​​​പ​​​​വു​​​​മു​​​​ണ്ട്.

വി​​​​ദൂ​​​​ര ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​പോ​​​​ലും എ​​​​ത്തു​​​​ന്ന ദേ​​​​ശാ​​​​ട​​​​ന​​​​പ്പ​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും സൂ​​​​ര്യ​​​​വാ​​​​ല​​​​ൻ, കൊ​​​​രി​​​​ച്ചു​​​​ണ്ട​​​​ൻ എ​​​​ര​​​​ണ്ട തു​​​​ട​​​​ങ്ങി​​​​യ അ​​​​പൂ​​​​ർ​​​​വ ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും താ​​​​വ​​​​ള​​​​മാ​​​​യ കു​​​​മ​​​​ര​​​​കം പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​തം ഈ ​​​​ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. കൃ​​​​ഷി, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, ടൂ​​​​റി​​​​സം തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ മേ​​​​ഖ​​​​ല​​​​ക​​​​ളെ തു​​​​ണ​​​​യ്ക്കു​​​​ന്ന, 60,000ത്തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മേ​​​​കു​​​​ന്ന ഈ ​​​​സ​​​​ങ്കീ​​​​ർ​​​​ണ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ പ്ര​​​​ാധാ​​​​ന്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് 2002ൽ ​​​​വേ​​​​ന്പ​​​​നാ​​​​ടി​​​​നെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്രപ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള ‘റാം​​​​സ​​​​ർ പ്ര​​​​ദേ​​​​ശ​​​​മാ​​​​യി’ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

കു​​​​പ്പ​​​​ത്തൊ​​​​ട്ടി​​​​യാ​​​​കു​​​​ന്ന പ​​​​റു​​​​ദീ​​​​സ

എ​​​​ന്നാ​​​​ൽ, ഇ​​​​ന്ന് ഈ ​​​​പ​​​​റു​​​​ദീ​​​​സ​​​​യ്ക്കുമേൽ നാ​​​​ശ​​​​ത്തി​​​​ന്‍റെ ക​​​​റു​​​​ത്ത നി​​​​ഴ​​​​ൽ വീ​​​​ണി​​​​രി​​​​ക്കു​​​​ന്നു. ഒ​​​​ഴു​​​​ക്ക് നി​​​​ല​​​​ച്ച് ആ​​​​റ് ന​​​​ദി​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ കു​​​​മി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന കു​​​​പ്പ​​​​ത്തൊ​​​​ട്ടി​​​​യാ​​​​യി കാ​​​​യ​​​​ൽ മാ​​​​റി. ടൈ​​​​ഫോ​​​​യ്ഡ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജ​​​​ല​​​​ജ​​​​ന്യ രോ​​​​ഗ​​​​ങ്ങ​​​​ൾ തീ​​​​ര​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ-​​​​കോ​​​​ളി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളു​​​​ടെ​​​​യും വൈ​​​​റ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യ കാ​​​​യ​​​​ൽ​​​​വെ​​​​ള്ള​​​​ത്തി​​​​ൽ തൊ​​​​ടാ​​​​ൻ​​​പോ​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​പ്പോൾ ഭ​​​​യ​​​​ക്കു​​​​ന്നു.

അ​​​​ന്ത​​​​രീ​​​​ക്ഷ വ്യ​​​​തി​​​​യാ​​​​ന​​​​വും ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​ന​​​​വും കാ​​​​യ​​​​ലി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക താ​​​​ള​​​​ത്തെ തെ​​​​റ്റി​​​​ച്ചു. പ്ര​​​​ള​​​​യ​​​​വും ഓ​​​​ഖി പോ​​​​ലു​​​​ള്ള കൊ​​​​ടു​​​​ങ്കാ​​​​റ്റു​​​​ക​​​​ളും സ​​​​മു​​​​ദ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളും നാ​​​​ടി​​​​നെ ഭീ​​​​തി​​​​യി​​​​ലാ​​​​ഴ്ത്തു​​​​ന്പോ​​​​ൾ, അ​​​​ടു​​​​ത്ത ദു​​​​ര​​​​ന്തം കാ​​​​യ​​​​ൽ​​​​ക്ക​​​​ര​​​​യി​​​​ലേ​​​​ക്കാ​​​​ണോ എ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ൾ. “ഇ​​​​ങ്ങ​​​​നെ പോ​​​​യാ​​​​ൽ വ​​​​രും ദ​​​​ശ​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം വേ​​​​ന്പ​​​​നാ​​​​ട് എ​​​​ന്നൊ​​​​രു കാ​​​​യ​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ല.​” സെ​​​​ന്‍റ​​​​ർ ഫോ​​​​ർ എ​​​​ർ​​​​ത്ത് സ​​​​യ​​​​ൻ​​​​സ് സ്റ്റ​​​​ഡീ​​​​സ് (സെ​​​​സ്) ന​​​​ൽ​​​​കു​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പ്ര​​​​കൃ​​​​തി​​​​യെ കീ​​​​ഴ​​​​ട​​​​ക്കാ​​​​മെ​​​​ന്ന മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​തി​​​​മോ​​​​ഹ​​​​ത്തി​​​​നേ​​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. വേ​​​​ന്പ​​​​നാ​​​​ട് മ​​​​രി​​​​ച്ചാ​​​​ൽ ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​ത് ഒ​​​​രു ജ​​​​ലാ​​​​ശ​​​​യം മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു സം​​​​സ്കാ​​​​ര​​​​വും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​വു​​​​മാ​​​​ണ്. വേ​​​​ന്പ​​​​നാ​​​​ടി​​​​ന്‍റെ വീ​​​​ണ്ടെ​​​​ടു​​​​പ്പ് എ​​​​ങ്ങ​​​​നെ സാ​​​​ധ്യ​​​​മാ​​​​കും? നാ​​​​ളെ​​​​യു​​​​ടെ പു​​​​ല​​​​രി​​​​ക​​​​ളി​​​​ൽ ഈ ​​​​കാ​​​​യ​​​​ലി​​​​നെ ന​​​​മു​​​​ക്ക് എ​​​​ങ്ങ​​​​നെ തി​​​​രി​​​​കെ​​​​പ്പി​​​​ടി​​​​ക്കാം? 

വേ​​​​മ്പനാട് കാ​​​​യ​​​​ൽ വ്യ​​​​വ​​​​സ്ഥ

ഇ​​​​ന്ത്യ​​​​യു​​​​ടെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്തു​​​​ള്ള, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്രപ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള ഒ​​​​രു റാം​​​​സ​​​​ർ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​മാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ വ്യ​​​​വ​​​​സ്ഥ. 13,098 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലാ​​​​യി വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന ഈ ​​​​വ്യ​​​​വ​​​​സ്ഥ, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​കെ ഭൂ​​​​വി​​​​സ്തൃ​​​​തി​​​​യു​​​​ടെ 33.7% വ​​​​രും. അ​​​​ച്ച​​​​ൻ​​​​കോ​​​​വി​​​​ൽ, പ​​​​ന്പ, മ​​​​ണി​​​​മ​​​​ല, മീ​​​​ന​​​​ച്ചി​​​​ൽ, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, പെ​​​​രി​​​​യാ​​​​ർ എ​​​​ന്നീ ആ​​​​റ് പ്ര​​​​ധാ​​​​ന ന​​​​ദീ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള വെ​​​​ള്ള​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യെ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും നീ​​​​ളം കൂ​​​​ടി​​​​യ ത​​​​ടാ​​​​ക​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ത​​​​ടാ​​​​ക​​​​വു​​​​മാ​​​​ണ് വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ൽ. കൂ​​​​ടാ​​​​തെ ഇ​​​​ന്ത്യ​​​​യു​​​​ടെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്തു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ല​​​​ഗൂ​​​​ണ്‍ - കാ​​​​യ​​​​ൽ വ്യ​​​​വ​​​​സ്ഥ കൂ​​​​ടി​​​​യാ​​​​ണി​​​​ത്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 1985ലെ ​​​​പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​തി​​​​നെ ‘പ​​​​രി​​​​സ്ഥി​​​​തി ലോ​​​​ല പ്ര​​​​ദേ​​​​ശം’ ആ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ​​​​ട​​​​ക്ക് അ​​​​ഴീ​​​​ക്കോ​​​​ട് മു​​​​ത​​​​ൽ തെ​​​​ക്ക് ആ​​​​ല​​​​പ്പു​​​​ഴ വ​​​​രെ 96 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തി​​​​ൽ വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ് - തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക് ദി​​​​ശ​​​​യി​​​​ൽ വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന ഈ ​​​​ത​​​​ടാ​​​​ക​​​​ത്തി​​​​ന് ഒ​​​​രു കു​​​​തി​​​​ര​​​​ലാ​​​​ട​​​​ത്തി​​​​ന്‍റെ ആ​​​​കൃ​​​​തി​​​​യാ​​​​ണു​​​​ള്ള​​​​ത്. കൊ​​​​ച്ചി​​​​യി​​​​ലും മു​​​​ന​​​​ന്പ​​​​ത്തു​​​​മാ​​​​യി ര​​​​ണ്ട് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​ത​​​​ടാ​​​​കം അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

റാം​​​​സ​​​​ർ പ്ര​​​​ദേ​​​​ശം

ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളു​​​​ടെ നാ​​​​ശം ത​​​​ട​​​​യു​​​​ക, അ​​​​വ​​​​യു​​​​ടെ സു​​​​സ്ഥി​​​​ര​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്നീ ല​​​​ക്ഷ്യ​​​​ങ്ങളോ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പ്ര​​​​ധാ​​​​ന്യ​​​​മു​​​​ള്ള ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​ റാം​​​​സ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. 1971 ഫെ​​​​ബ്രു​​​​വ​​​​രി ര​​​ണ്ടി​​​ന് ​ഇ​​​​റാ​​​​നി​​​​ലെ റാം​​​​സ​​​​ർ എ​​​​ന്ന ന​​​​ഗ​​​​ര​​​​ത്തി​​​​ൽവ​​​​ച്ചാ​​​​ണ് ഈ ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഉ​​​​ട​​​​ന്പ​​​​ടി ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. 1982 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്നി​​​ന് ​ഇ​​​​ന്ത്യ ഈ ​​​​ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​ന്പ​​​​നാ​​​​ട്-​​​​കോ​​​​ൾ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​മേ​​​​ഖ​​​​ല, അ​​​​ഷ്ട​​​​മു​​​​ടി​​​​ക്കാ​​​​യ​​​​ൽ, ശാ​​​​സ്താം​​​​കോ​​​​ട്ട ത​​​​ടാ​​​​കം എ​​​​ന്നി​​​​വ റാം​​​​സ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ്. 2002ലാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​ത്തെ 2,536 ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ 103 പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും റാം​​​​സ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലുണ്ട്.

(ശ്വാ​​​​സം മു​​​​ട്ടു​​​​ന്ന കാ​​​​യ​​​​ൽ; ആ​​​​ഴ​​​​വും പ​​​​ര​​​​പ്പും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന വേ​​​​ന്പ​​​​നാ​​​​ട് -അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് നാ​​​​ളെ)

K-Rail Survey

Tags : Rhythm Life Amidst Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up