x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കുരുക്കുകൾ അഴിയട്ടെ

ഡോ. ​​​​​കു​​​​​ഞ്ചെ​​​​​റി​​​​​യ പി. ​​​​​ഐ​​​​​സ​​​​​ക്
Published: November 10, 2026 04:24 AM IST | Updated: November 10, 2026 04:24 AM IST

പ്രതീകാത്മക ചിത്രം

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ സ്വാ​​ശ്ര​​യം, ഒ​​​​​​​ട്ടോ​​​​​​ണ​​​​​​​മ​​​​​​​സ് കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പു​​​​​​​തി​​​​​​​യ കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​ന്‍റെ നോ ​​​​​​​ഒ​​​​​​​ബ്ജ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് (എ​​​​​​ൻ​​​​​​ഒ​​​​​​സി) ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ല എ​​​​​​​ന്നു​​​​​​​ള്ള ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് ഏ​​​​​​റെ ശ്ലാ​​​​​​ഘ​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​ണ്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഉ​​​​​​​ന്ന​​​​​​​തവി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ കാ​​​​​​​ത​​​​​​​ലാ​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളുണ്ടാ​​​​​​​വ​​​​​​​ട്ടെ എ​​​​​​​ന്നു​​​​​​​ള്ള ഒ​​​​​​​രു ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തോ​​​​​​​ടെ മ​​​​​​ന്ത്രി ​റോ​​​​​​​ജി എം. ​​​​​​​ജോ​​​​​​​ൺ ന​​​​​​​ട​​​​​​​ത്തി​​​​​​​യ നീ​​​​​​​ക്കം പ്ര​​​​​​​ശം​​​​​​​സാർഹമാണ്. എ​​​​​​​ന്നാ​​​​​​​ൽ, പ​​​​​​തി​​​​​​വു​​​​​​പോ​​​​​​ലെ അ​​​​​​​തേ​​​​​​ച്ചൊ​​​​​​​ല്ലി വി​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ഈ ​​​​​​​വി​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ളു​​​​​​ടെ ഉ​​​​​​​ദ്ദേ​​​​​​​ശ‍്യ​​​​​​​ശു​​​​​​ദ്ധി മ​​​​​​​ന​​​​​​​​സി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ ഏ​​​​​​റെ പ്ര​​​​​​യാ​​​​​​സ​​​​​​മാ​​​​​​ണ്.

ഒ​​​​​​​രു കോ​​​​​​​ള​​​​​​​ജി​​​​​​​ൽ പു​​​​​​​തി​​​​​​​യ കോ​​​​​​​ഴ്സ് തു​​​​​​​ട​​​​​​​ങ്ങ​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​റി അ​​​​​​​ഥോറി​​​​​​​റ്റി, അ​​​​​​​താ​​​​​​​യ​​​​​​​ത്, എ​​​​​​ഐ​​​​​​സി​​​​​​ടി​​​​​​ഇ, മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഫാ​​​​​​​ർ​​​​​​​മ​​​​​​​സി കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​​ഭി​​​​​​​ക്ക​​​​​​​ണം. അ​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ഈ ​​​​​​കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ അ​​​​​​ഫി​​​​​​ലി​​​​​​യേ​​​​​​റ്റ് ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യു​​​​​​​ടെ നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ൾ പാ​​​​​​​ലി​​​​​​​ച്ച് പു​​​​​​തി​​​​​​യ കോ​​​​​​ഴ്സി​​​​​​ന് അ​​​​​​​ഫി​​​​​​​ലി​​​​​​​യേ​​​​​​​ഷ​​​​​​​ൻ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​​ഫി​​​​​​​ലി​​​​​​​യേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​മ്പ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ എ​​​​​​​ൻ​​​​​​​ഒ​​​​​​​സി വാ​​​​​​​ങ്ങി ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​ക്രി​​​​​​യ​​​​​​യാ​​​​​​ണ് ഇ​​​​​​തു​​​​​​വ​​​​​​രെ ന​​​​​​ട​​​​​​ന്നു​​​​​​വ​​​​​​ന്നി​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഒ​​​​​​രു മാ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ൾ വ​​​​​​​രു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​താ​​​​​​​യ​​​​​​​ത്, സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ എ​​​​​​​ൻ​​​​​​​ഒ​​​​​​​സി​​​​​​​യു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ല. അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​ത​​​​​​​ന്നെ മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ലൊ​​​​​​രി​​​​​​​ക്ക​​​​​​​ൽ, കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ തു​​​​​​ട​​​​​​ർ​​​​​​​ന്നു ന​​​​​​​ട​​​​​​​ത്താ​​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​മ​​​​​​തി​​​​​​യേ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു വാ​​​​​​​ങ്ങേ​​​​​​​ണ്ട​​​​​​​തു​​​​​​​ള്ളൂ.

എൻഒസി കാലതാമസം

ക​​​​​​​ഴി​​​​​​​ഞ്ഞ പ​​​​​​​ത്തു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യു​​​​​​ള്ള എ​​​​​​​ൽ​​​​​​​ഡി​​​​​​​എ​​​​​​​ഫ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലും അ​​​​​​തി​​​​​​നു മു​​​​​​മ്പും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ൽ​​​​​​നി​​​​​​​ന്ന് എ​​​​​​​ൻ​​​​​​ഒ​​​​​​സി വാ​​​​​​​ങ്ങ​​​​​​​ണം എ​​​​​​​ന്ന നി​​​​​​​ബ​​​​​​​ന്ധ​​​​​​ന​​​​​​യു​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ ല​​​​​​ഭ‍്യ​​​​​​മാ​​​​​​യ അ​​​​​​റി​​​​​​വ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് 10 വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി ഒ​​​​​​​രു കോ​​​​​​​ള​​​​​​​ജി​​​​​​​നും എ​​​​​​​ൻ​​​​​​ഒ​​​​​​സി നി​​​​​​ഷേ​​​​​​ധി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​തി​​​​​​നാ​​​​​​ൽ, സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ൽനി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ൻ​​​​​​​ഒ​​​​​​​സി എ​​​​​​ന്ന​​​​​​ത് ഒ​​​​​​​രു ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മം മാ​​​​​​​ത്ര​​​​​​​മാ​​​​​​ണ​​​​​​ന്ന​​​​​​ല്ലേ ​ മ​​​​​​​ന​​​​​​​​സി​​​​​​​ലാ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​ത് ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം വ​​​​​​​ള​​​​​​​രെ​​​​​യ​​​​​​​ധി​​​​​​​ക​​​​​​​മാ​​​​​​​ണ്. പു​​​​​​​തി​​​​​​​യ ഒ​​​​​​​രു വ്യ​​​​​​​വ​​​​​​​സാ​​​​​​​യം തു​​​​​​​ട​​​​​​​ങ്ങാ​​​​​​​നു​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളെ​​​​​​ല്ലാം ല​​​​​​​ഘൂ​​​​​​​ക​​​​​​​രി​​​​​​​ച്ചു​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ഈ ​​​​​​​എ​​​​​​​ൻ​​​​​​​ഒ​​​​​​​സി എ​​​​​​​ന്നു​​​​​​​ള്ള ക​​​​​​​ട​​​​​​​മ്പ യാ​​​​​​​തൊ​​​​​​​രു കാ​​​​​​​ര​​​​​​​ണ​​​​​​​വ​​​​​​​ശാ​​​​​​​ലും ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ള്ള​​​​​​​ത​​​​​​​ല്ല; ന‍്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​തു​​​​​​മ​​​​​​ല്ല.

ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ ഫോ​​​​​​​ർ ടെ​​ക്നി​​ക്ക​​ൽ എ​​​​​​ഡ‍്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ അ​​​​​​​പ്രൂ​​​​​​​വ​​​​​​​ൽ പ്രോ​​​​​​​സ​​​​​​​സ് ഹാ​​​​​​ൻ​​​​​​​ഡ് ബു​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ൾ മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ണ്. 2024 മു​​​​​​​ത​​​​​​​ൽ 2027 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള അ​​​​​​​പ്രൂ​​​​​​​വ​​​​​​​ൽ പ്രോ​​​​​​​സ​​​​​​​സ് ഹാ​​​​​​​ൻ​​​​​​​ഡ് ബു​​​​​​​ക്കാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ൾ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. ഇ​​​​​​​തു​​​​​പ്ര​​​​​​​കാ​​​​​​​രം ഒ​​​​​​​രു ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ഷ​​​​​​​ൻ മൂ​​​​​​​ന്നു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തേ​​​​​​​ക്ക് എ​​​​​​​ക്സ്റ്റ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ഓ​​​​​​​ഫ് അ​​​​​​​പ്രൂ​​​​​​​വ​​​​​​​ലി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും അ​​​​​​തു അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന പ​​​​​​​തി​​​​​​​വാ​​​​​​​ണുള്ളത്. കൂ​​​​​​​ടാ​​​​​​​തെ, അ​​​​​​​പ്രൂ​​​​​​​വ​​​​​​​ൽ പ്രോ​​​​​​​സ​​​​​​​സ് ഹാ​​​​​​​ൻ​​​​​​​ഡ് ബു​​​​​​​ക്കി​​​​​​​ലെ താ​​​​​​​ഴെ പ​​​​​​​റ​​​​​​​യു​​​​​​​ന്ന വാ​​​​​​​ച​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​​ണ്.

ദേ​​​​​​​ശീ​​​​​​​യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ ന​​​​​​​യം (എ​​​​​​​ൻ​​​​​​​ഇ​​​​​​​പി) 2020ൽ ​​​​​​​പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളി​​​​​​​ലും മൊ​​​​​​​ത്ത എ​​​​​​​ൻ​​​​​​​റോ​​​​​​​ൾ​​​​​​​മെ​​​​​​ന്‍റ് അ​​​​​​​നു​​​​​​​പാ​​​​​​​തം (ജി​​​​​​​ഇ​​​​​​​ആ​​​​​​​ർ) വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​യ സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും വി​​​​​​​ഭാ​​​​​​​വ​​​​​​​നം ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ, നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​ര​​​​​​​ത്തെ വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ / പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ​​​​​​​രി​​​​​​​ധി നീ​​​​​​​ക്കം ചെ​​​​​​​യ്യാ​​​​​​​ൻ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ ല​​​​​​​ഭ്യ​​​​​​​ത, അ​​​​​​​തി​​​​​​​ന്‍റെ സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​ത, നി​​​​​​​ക​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട ഫാ​​​​​​​ക്ക​​​​​​​ൽ​​​​​​​റ്റി സ്ഥാ​​​​​​​നം എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ണി​​​​​​​ത്.

കേ​​​​​​​ര​​​​​​​ളം നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന വ​​​​​​​ലി​​​​​​​യ പ്ര​​​​​​​ശ്നം, ഏ​​​​​​​തൊ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​നം തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​മു​​​​​​​ള്ള പ്ര​​​​​​​യാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളാ​​​​​​ണ്. പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച്, ഒ​​​​​​​രു വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​നം തു​​​​​​​ട​​​​​​​ങ്ങ​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ന്‍റേ​​​​​​​താ​​​​​​​യ ഇ​​​​​​​ൻ​​​​​​​ഫ്രാ​​​​​​സ്ട്ര​​​​​​ക്ച​​​​​​റെ​​​​​​ല്ലാം വ​​​​​​​ള​​​​​​​രെ ന​​​​​​​ല്ല രീ​​​​​​​തി​​​​​​​യി​​​​​​​ൽ​​​​​​ത​​​​​​​ന്നെ ഉ​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മേ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്നു പ​​​​​​​ഠി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ.

വിദ്യാർഥികളുടെ എണ്ണവും ഇളവും

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ന​​​​​​​ല്ല സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ല്ലാ​​​​​​​ഞ്ഞി​​​​​​​ട്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ മ​​​​​​​റ്റ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​ലും വി​​​​​​ദേ​​​​​​ശ രാ​​​​​​ജ‍്യ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മൊ​​​​​​​ക്കെ അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ തേ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ സ്വാ​​​​​​ശ്ര​​​​​​യ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച്, എ​​​​​​​ൻ​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​ഗ് കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ന് മ​​​​​​​റ്റു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​മാ​​​​​​​യി താ​​​​​​​ര​​​​​​​ത​​​​​​​മ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ ഇ​​​​​​​പ്പോ​​​​​​​ഴും വ​​​​​​​ള​​​​​​​രെ ചെ​​​​​​​റു​​​​​​തു​​​​​​ത​​​​​​​ന്നെ​​​​​​യാ​​​​​​ണ്. വി​​​​​​ദ‍്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം മൂ​​​​​​വാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ന​​​​​​ടു​​​​​​ത്തേ ഉ​​​​​​ള്ളൂ എ​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണിത്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന് പു​​​​​​റ​​​​​​ത്തു​​​​​​​ള്ള മി​​​​​​​ക്ക സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​ലും ഇ​​​​​​​പ്പോ​​​​​​​ൾ പ​​​​​​​തി​​​​​​​നാ​​​​​​​യി​​​​​​​ര​​​​​​വും ഇ​​​​​​​രു​​​​​​​പ​​​​​​​തി​​​​​​​നാ​​​​​​​യി​​​​​​​ര​​​​​​വു​​​​​​മൊ​​​​​​ക്കെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​ണ് പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തെ​​​​​​​ല്ലാം ഡീം​​ഡ് യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​ക​​​​​​​ളും പ്രൈ​​​​​​​വ​​​​​​​റ്റ് യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​ക്ക് ഗു​​​​​​​ണ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​രം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും നൂ​​​​​​​ത​​​​​​​ന കോ​​​​​​​ഴ്സു​​​​​​​ക​​​​​ൾ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​മു​​​​​​​ള്ള ഒ​​​​​​​രു കാ​​​​​​​ൽ​​​​​​​വ​​​​​​യ്​​​​​​​പാ​​​​​​​യി ഈ ​​​​​​ഇ​​​​​​ള​​​​​​വി​​​​​​നെ കാ​​​​​​ണാം. യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​റ്റി​​​​​​​ക​​​​​​​ൾ അ​​​​​​​തി​​​​​​​ന് പ്ര​​​​​​​തി​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​യി നി​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നും ആ​​​​​​​ശി​​​​​​​ക്കാം.

കച്ചവടച്ചരക്കെന്ന ചിത്രീകരണം

പു​​​​​​​തി​​​​​​​യ ഒ​​​​​​​രു ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ത്തെ ക​​​​​​​ച്ച​​​​​​​വ​​​​​​​ടച്ച​​​​​​​ര​​​​​​​ക്കാ​​​​​​​യി മാ​​​​​​റ്റു​​​​​​ന്നു എ​​​​​​​ന്ന​ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​മാ​​​​​​ണ് ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​തി​​​​​​​ന്‍റെ വാ​​​​​​​സ്ത​​​​​​​വം എ​​​​​​​ന്താ​​​​​​​ണ്? കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ സ്വാ​​​​​​​ശ്ര​​​​​​​യ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ താ​​​​​​ര​​​​​​ത​​​​​​മ്യേന വ​​​​​​​ള​​​​​​​രെ കു​​​​​​​റ​​​​​​​ഞ്ഞ ഫീ​​​​​​​സാ​​​​​​​ണ് ഈ​​​​​​ടാ​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ങ്ങ​​​​​​​നെ കു​​​​​​​റ​​​​​​​ഞ്ഞ ഫീ​​​​​​​സ് വാ​​​​​​​ങ്ങുമ്പോ​​​​​​​ൾ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​ർ​​​​​​​ക്ക് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന ശ​​​​​​​മ്പ​​​​​​​ള​​​​​​​വും കു​​​​​​​റ​​​​​​​വാ​​​​​​​ണ്. ഇ​​​​​​​തി​​​​​​​നെ എ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് ക​​​​​​​ച്ച​​​​​​​വ​​​​​​​ട​​​​​​മാ​​​​​​യി ചി​​​​​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്നു മ​​​​​​​ന​​​​​​​​​സി​​​​​​​ലാ​​​​​​​കു​​​​​​​ന്നി​​​​​​​ല്ല. പ​​​​​​​ല കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളും അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ത്ത​​​​​​​തു കാ​​​​​​​ര​​​​​​​ണം പി​​​​​​​ന്നെ​​​​​​​യും ഫീ​​​​​​​സ് കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ന്നു. അ​​​​​​​ങ്ങ​​​​​​​നെ ഫീ​​​​​​​സ് കു​​​​​​​റ​​​​​​​യ്ക്കു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രു​​​​​​​ടെ ശ​​​​​​​മ്പ​​​​​​​ളം വീ​​​​​​ണ്ടും കു​​​​​​​റ​​​​​​​യു​​​​​​​ന്നു. അ​​​​​​​വി​​​​​​​ടെ​​​​​​​യു​​​​​​​ള്ള സൗ​​​​​​ക​​​​​​ര‍്യ​​​​​​ങ്ങ​​​​​​ൾ കു​​​​​​​റ​​​​​​​യു​​​​​​​ന്നു. അ​​​​​​​ങ്ങ​​​​​​​നെ ഒ​​​​​​​രു വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​ത് ഗു​​​​​​​ണ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​ത്തെ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കും. ഇ​​​​​​​തി​​​​​​​നെ​​​​​​​ല്ലാ​​​​​​മു​​​​​​ള്ള പ്ര​​​​​​​തി​​​​​​​വി​​​​​​​ധി​​​​​​​യെ​​​​​​ന്ന​​​​​​ത് ഫീ ​​​റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​റി ക​​​​​​​മ്മി​​​​​​​ഷ​​​​​​​ൻ നി​​​​​​​ർ​​​​​​​ത്ത​​​​​​​ലാ​​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ്. സ്ഥാ​​​​​​​പ​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ആ​​​​​​​ളു​​​​​​​ക​​​​​​​ളും അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രും യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യും ചേ​​​​​​​ർ​​​​​​​ന്ന് കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളു​​​​​​​ടെ ഗു​​​​​​​ണ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​രം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ക​​​​​​​യും അ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ അ​​​​​​​വി​​​​​​​ടേ​​​​​​​ക്ക് ആ​​​​​​​ക​​​​​​​ർ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി ന​​​​​​​ല്ല രീ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​ള്ള ടീ​​​​​​​ച്ചിം​​​​​​ഗ് ലേ​​​​​​​​​​​​​​ണിം​​​​​​​ഗ് പ്രോ​​​​​​​സ​​​​​​​സും റി​​​​​​​സ​​​​​​​ർ​​​​​​​ച്ചും ന​​​​​​​ട​​​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ട്ടെ.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് വ​​​​ഴ​​​​ക്ക​​​​വും കോ​​​​ഴ്സ് ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് നി​​​​ല​​​​വി​​​​ൽ ധാ​​​​രാ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​ പ​​​​ദ​​​​വി ന​​ൽ​​കു​​ക​​യാ​​ണ്. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, ക​​​​ർ​​​​ണാ​​​​ട​​​​ക, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ത​​​​മി​​​​ഴ്നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ യു​​​​ജി​​​​സി നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം കാ​​​​ര്യ​​​​മാ​​​​യ അ​​​​ക്കാ​​​​ദ​​​​മി​​​​ക് സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ധാ​​​​രാ​​​​ളം സ്വ​​​​യം​​​​ഭ​​​​ര​​​​ണ കോ​​​​ള​​​​ജു​​​​ക​​​​ൾ വ​​​​ള​​​​രെ​​​​ക്കാ​​​​ല​​​​മാ​​​​യി ഉ​​​​ണ്ട്. ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യം 2020 ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത് “ല​​ളി​​ത​​വും എ​​​​ന്നാ​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യ’’ നി​​​​യ​​​​ന്ത്ര​​​​ണം, സ്വ​​​​യം​​​​ഭ​​​​ര​​​​ണം, മ​​​​ൾ​​​​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി കോ​​ഴ്സു​​ക​​ൾ, കു​​​​റ​​​​ഞ്ഞ ബ്യൂ​​​​റോ​​​​ക്രാ​​​​റ്റി​​​​ക് നി​​​​യ​​​​ന്ത്ര​​​​ണം, നൂ​​​​ത​​​​നാ​​​​ശ​​​​യ അ​​​​ധി​​​​ഷ്ഠി​​​​ത ഭ​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ, സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ, റെ​​​​ഗു​​​​ലേ​​​​റ്റ​​​​ർ​​​​മാ​​​​ർ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ നി​​​​ശ്ച​​​​യി​​​​ക്കു​​​​ക​​​​യും ഫ​​​​ല​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും വേ​​​​ണം, പ​​​​ക്ഷേ അ​​​​ക്കാ​​​​ദ​​​​മി​​​​ക് തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​ളി​​ൽ കൈ​​ക​​ട​​ത്ത​​രു​​ത്.

വിദേശ യൂണിവേഴ്സിറ്റികളിലെ ഗുണനിലവാരം

യു​​​​കെ​​​​യി​​​​ൽ, സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പു​​​​തി​​​​യ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്നുണ്ട്. ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ ഉ​​​​റ​​​​പ്പ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യേ​​​​ക്കാ​​​​ൾ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക് മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്നു. യു​​​​എ​​​​സ്എ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ പ്ര​​​​ധാ​​​​ന​​​​മാ​​​​യും അ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്നു; അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ ബോ​​​​ഡി​​​​ക​​​​ൾ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും ഫ​​​​ല​​​​ങ്ങ​​​​ളും നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ ദേ​​​​ശീ​​​​യ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര ഉ​​​​റ​​​​പ്പ് ച​​​​ട്ട​​​​ക്കൂ​​​​ടി​​​​നു​​​​ള്ളി​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​ക് സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശം ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്നു. സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലെ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഗ​​​​ണ്യ​​​​മാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ട്, പ​​​​ക്ഷേ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​ണ്.

ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​മ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള മാ​​​​തൃ​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​ശ്വാ​​​​സാ​​​​ധി​​​​ഷ്ഠി​​​​ത​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വാ​​​​ധി​​​​ഷ്ഠി​​​​ത​​​​വു​​​​മാ​​​​യ മാ​​​​തൃ​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള മാ​​​​റ്റ​​​​ത്തെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു. യു​​​​ജി​​​​സി ച​​​​ട്ട​​​​ങ്ങ​​​​ൾ, എ​​​​ൻ​​​​ഇ​​​​പി 2020, ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മി​​​​ക​​​​വ് എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​ണ് ഈ ​​​​പ​​​​രി​​​​ഷ്കാ​​​​രം. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ലാ​​​​ത്ത സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശം ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ചേ​​​​ക്കാം. അ​​​​തി​​​​നാ​​​​ൽ ന​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യം എ​​​​ൻ​​​​ഒ​​​​സി ആ​​​​വ​​​​ശ്യ​​​​ക​​​​ത നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​യ​​​​ല്ല; അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ, സു​​​​താ​​​​ര്യ​​​​ത, അ​​​​ക്കാ​​​​ദ​​​​മി​​​​ക് ഓ​​​​ഡി​​​​റ്റു​​​​ക​​​​ൾ, അ​​​​തി​​​​നോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള പൊ​​​​തു ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ശ​​​​ക്തി​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കും.

(കേ​​​​​ര​​​​​ള ടെ​​​​​ക്നി​​​​​ക്ക​​​​​ൽ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ പ്ര​​​​​ഥ​​​​​മ വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​റാ​​​​​ണ് ലേ​​​​​ഖ​​​​​ക​​​​​ൻ)

Tags : Sector NOC Autonomous College Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up