മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ക​ലോ​ത്സ​വം: വാ​യാ​ട്ടു​പ​റ​മ്പ് മേ​ഖ​ല ജേ​താ​ക്ക​ൾ
Thursday, October 6, 2022 12:35 AM IST
ചെ​മ്പേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് മേ​ഖ​ല ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ല​ക്കോ​ട്, തോ​മാ​പു​രം മേ​ഖ​ല​ക​ൾ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.
ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​മ്പി​ൽ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി​ൽ, ജെ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ, സു​നി​ൽ ചെ​ന്നി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജു കൊ​ച്ചു​പൂ​വ​ക്കോ​ട്ട്, സി​സ്റ്റ​ർ ട്രീ​സ എ​ഫ്സി​സി, സി​സ്റ്റ​ർ റോ​ഷ്‌​നി എ​ഫ്സി​സി, ജോ​ബി പ​ന​ച്ചി​ക്ക​ൽ​ക​രോ​ട്ട്, ഷി​ജോ സ്രാ​യി​ൽ, ഷേ​ർ​ലി പാ​മ്പ​നാ​ൽ, ഏ​ലി​ക്കു​ട്ടി എ​ടാ​ട്ട്, ഷി​ജോ പു​തു​പ്പ​റ​മ്പി​ൽ, മി​നി ആ​ശാ​രി​പ്പ​റ​മ്പി​ൽ, ഓ​മ​ന കു​ര്യാ​ല​പ്പു​ഴ, സ​ണ്ണി പ​ടി​ഞ്ഞാ​റേ​ചി​റ്റേ​ട​ത്ത്, ബെ​ന്നി മാ​ട​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
അ​തി​രൂ​പ​ത​യു​ടെ 17 മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രാ​ണ് അ​തി​രൂ​പ​ത​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.