മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ട്രെ​യി​ൻ യാ​ത്രാ ഇ​ള​വ് പു​ന​ഃസ്ഥാ​പി​ക്ക​ണം കെ​എ​സ്എ​സ്പി​എ
Friday, October 7, 2022 12:50 AM IST
ച​പ്പാ​ര​പ്പ​ട​വ്: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ട്രെ​യി​ൻ യാ​ത്ര ഇ​ള​വ് പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​വി. പ​ദ്മ​നാ​ഭ​ൻ, മൈ​ക്കി​ൾ പാ​ട്ട​ത്തി​ൽ, പി.​പി. സു​ഖ​ദേ​വ​ൻ, സി.​എ​ൽ. ജേ​ക്ക​ബ്, വി.​വി. ജോ​സ​ഫ്, ടി.​വി. ശ്രീ​ധ​ര​ൻ, പി.​ജെ. മാ​ത്യു, കെ.​എ​സ്. ജെ​യിം​സ്, എ.​ജെ. ജോ​സ​മ്മ, എം.​വി. കോ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സു​കു​ട്ടി സ്ക​റി​യ -പ്ര​സി​ഡ​ന്‍റ്, ഡി. ​മാ​ത്തു​ക്കു​ട്ടി -സെ​ക്ര​ട്ട​റി, എ​ൻ.​കെ. ജോ​സ് -ട്ര​ഷ​റ​ർ, കെ.​കെ. തോ​മ​സ്, മേ​രി​ക്കു​ട്ടി ജോ​ൺ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​രാ​ജ​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.