പീഡനക്കേസിൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Friday, October 7, 2022 12:55 AM IST
കൂ​ത്തു​പ​റ​മ്പ്: ബ​സ് യാ​ത്ര​യ്ക്കി​ടെ 13കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. കൈ​തേ​രി എ​ടം സ്വ​ദേ​ശി എം.​രാ​ജീ​വ​ൻ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നുപെ​രി​യ​യി​ൽ നി​ന്ന് കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് ബ​സി​ൽ വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.