പോ​ർ​ച്ചു​ഗ​ൽ-​ഘാ​ന പ്ര​വ​ച​ന മ​ത്സ​രം: പി. ​അ​നി​ലയും എം.​വി. ഷീ​നയും വി​ജ​യി​ക​ൾ
Saturday, November 26, 2022 12:42 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ.
പോ​ർ​ച്ചു​ഗ​ൽ-​ഘാ​ന പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി​ക​ൾ: 1. പി. ​അ​നി​ല, കി​ഴ​ക്കെ​പു​ര​യി​ൽ ഹൗ​സ്, ചെ​ന്പ​ന്തൊ​ട്ടി പി​ഒ- 670631. 2. എം.​വി. ഷീ​ന, ലൈ​ഫ് ഫാ​ർ​മ, പാ​നൂ​ർ പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം, ത​ല​ശേ​രി റോ​ഡ്, പാ​നൂ​ർ.എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​ന വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യും സ​മ്മാ​നാ​ർ​ഹ​മാ​യ കൂ​പ്പ​ണും സ​ഹി​തം ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
വാ​ട്സ്ആ​പ് ചെ​യ്യു​ന്ന​വ​ർ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച് കൂ​പ്പ​ണി​ന്‍റെ ഫോ​ട്ടോ​യാ​ണ് വാ​ട്സ്ആ​പ്പ് ചെ​യ്യേ​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പു​ണ്ടാ​കും. മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.