നാ​ട​റി​ഞ്ഞ നാ​ട​ൻ​പാ​ട്ട​ര​ങ്ങ്
Sunday, November 27, 2022 4:22 AM IST
ക​ണ്ണൂ​ർ: മു​നി​സി​പ്പ​ൽ സ്കൂ​ൾ സ​ദ​സി​നെ ഇ​ള​ക്കി​മ​റി​ച്ചാ​ണ് നാ​ട​ൻപാ​ട്ട് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ​ക്കൊ​പ്പം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ മേ​ളം കൂ​ടി​യാ​യ​പ്പോ​ൾ കാ​ണി​ക​ളും ചു​വ​ടു​ക​ളു​മാ​യി ഒ​പ്പം ചേ​ർ​ന്നു. വാ​ദ്യ​ങ്ങ​ൾ വാ​യി​ച്ച് പാ​ട്ട് പാ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ളെ വി​ധി​ക​ർ​ത്താ​ക്ക​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.