വി​ഴി​ഞ്ഞം സ​മ​രാ​നു​കൂ​ലി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​ത് അ​പ​ല​പ​നീ​യം: കെ​സി​വൈ​എം
Tuesday, November 29, 2022 12:39 AM IST
ത​ല​ശേ​രി: വി​ഴി​ഞ്ഞം സ​മ​രാ​നു​കൂ​ലി​ക​ളെ ക​ള്ള​ക്കേ​സ് ചു​മ​ത്തി ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​രെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യോ​ഗം വ്യ​ക്ത​മാ​ക്കി. ആ​ർ​ച്ച്ബി​ഷ​പ്പി​നെ​യും സ​ഹാ​യ​മെ​ത്രാ​നെ​യും വൈ​ദി​ക​രെ​യും മ​റ്റും കു​ടു​ക്കു​ന്ന​ത് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ പ​റ​ഞ്ഞു. കെ​സി​വൈ​എം ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ സാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.