ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Tuesday, December 6, 2022 12:59 AM IST
പ​യ്യാ​വൂ​ർ: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ശു​മാ​വ് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ കൊ​ണ്ട് സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​ർ​ഷ​ക​ർ കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​യ്യാ​വൂ​രി​ൽ ആ​രം​ഭി​ക്കും എ​ന്ന് കൊ​ട്ടി​ഘോ​ഷി​ച്ച ക​ശു​മാ​ങ്ങ സം​സ്ക​ര​ണ ഫാ​ക്ട​റി ഈ ​സീ​സ​ണി​ൽ എ​ങ്കി​ലും തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ൺ​വ​ൻ​ഷ​ൻ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ചാ​ക്കോ ജെ ​പാ​ല​ക്ക​ലോ​ടി, ടി.​എ. ജ​സ്റ്റി​ൻ, ജോ​ണി മു​ണ്ട​ക്ക​ൽ, ജി​ത്തു തോ​മ​സ് , ഷീം​സ് തോ​മ​സ്, ജോ​സ് പ​ര​ത്ത​നാ​ൽ, ജെ​യിം​സ് തു​രു​ത്തേ​ൽ , പി.​ആ​ർ. ര​ഘ​വ​ൻ, ജി​ജി പൂ​വ​ത്തും​മ​ണ്ണി​ൽ, തോ​മ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പി​ൽ, ജേ​ക്ക​ബ് പ​ന​ന്താ​നം, ബേ​ബി ക​ല്ലി​ടു​ക്കി​ൽ, ബേ​ബി മു​ല്ല​ക്ക​രി, ഷാ​ജി പാ​ട്ട​ശേ​രി, കു​ര്യാ​ച്ച​ൻ മു​ണ്ട​ക്ക​ൽ, കെ.​കെ. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ലി​നെ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ക​ൺ​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു