ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി
Tuesday, December 6, 2022 12:59 AM IST
ചെ​മ്പേ​രി : ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ലോ​ക ഭി​ന്ന​ശേ​ഷി​ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​പി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ ​വി ഫി​ലോ​മി​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ധു തൊ​ട്ടി​യി​ൽ, മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ്, ഐ​എം​സി ഹോ​സ്പി​റ്റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് മാ​ത്യു, പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ബ്ര​ദ​ർ അ​നി​ൽ, ഡോ. ​ലി​ല്ലി, ഡോ. ​അ​ശ്വി​ൻ ,ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യി കു​ഴി​വേ​ലി​പ്പു​റം ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ നാ​രാ​യ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു