അ​മൃ​ത എം. ​രാ​മ​ച​ന്ദ്ര​നെ ആ​ദ​രി​ച്ചു
Thursday, January 26, 2023 12:42 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പ്, കേ​ര​ള ഫോ​ക്‌‌​ലോ​ർ അ​ക്കാ​ദ​മി, 2021 യു​വ പ്ര​തി​ഭാ പു​ര​സ്കാ​രം നേ​ടി​യ അ​മൃ​ത എം. ​രാ​മ​ച​ന്ദ്ര​നെ ക​രു​വ​ഞ്ചാ​ൽ പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ശ​ശീ​ന്ദ്ര​ൻ ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തം​ഗം സി. ​ബ​ഷീ​റ, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തം​ഗം അ​ജ്മ​ൽ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം സി.​എം. ര​ജി​ത, ടി.​ഡി. ബാ​ബു, ടോ​മി കു​മ്പി​ടി​യാ​മ്മാ​ക്ക​ൽ, വി.​എ. റ​ഹീം, ജ​യിം​സ് പു​ത്ത​ൻ​പു​ര, സ​ജി കു​റ്റ്യാ​നി​മ​റ്റം, പി.​വി. നാ​രാ​യ​ണ​ൻ നാ​യ​ർ, ഡെ​ന്നി മ​ണ്ണൂ​ർ, എ​ൻ.​യു. അ​ബ്ദു​ള്ള, രാ​ജ​ൻ കൂ​വേ​രി ,കെ. ​സ​ഖീ​ർ, സു​ബൈ​ർ ഗു​രു​ക്ക​ൾ,ടോ​മി വി​റ​കൊ​ടി​യ​നാ​ൽ, സ​ജി പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ, കെ.​ഡി. ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.