ഒ​ഡീ​ഷ സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, January 28, 2023 12:28 AM IST
ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ര്‍ കൂ​നം റോ​ഡി​ലെ കെ​പി​എ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ കോ​മ്പൗ​ണ്ടി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​മി​ത് മ​ഹാ​കു​ഡി (21) നെ​യാ​ണ് മ​ര​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.