കാ​രു​ണ്യദി​നം ആ​ച​രി​ച്ചു
Wednesday, February 1, 2023 12:44 AM IST
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ തൊ​ണ്ണൂ​റാം ജ​ന്മ​ദി​നം പാ​ർ​ട്ടി ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​പ്പ​റ​മ്പ് മ​രി​യ ഭ​വ​നി​ൽ കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. സേ​വി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മ​ണ്ഡ​പം, സി.​എ​ഫ്. രാ​ജു, ടോ​മി ആ​നി​കൂ​ട്ടം, ബെ​ന്നി മ​ഞ്ഞ​ക്ക​ഴ​ക്കു​ന്നേ​ൽ, എ.​പി. ജോ​സ​ഫ്, ടി.​കെ. മാ​റി​യി​ടം, അ​ല​ക്സാ​ണ്ട​ർ ഇ​ല്ലി​ക്കു​ന്നും​പു​റം, ജോ​സ​ഫ് കൂ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൂ​പ്പ​റ​ന്പ് : കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ​യ്യാ​വൂ​ർ, എ​രു​വേ​ശി, ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ൾ സം​യു​ക്ത​മാ​യി പൂ​പ്പ​റ​മ്പ് മ​രി​യ ഭ​വ​നി​ൽ കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു. മ​രി​യ ഭ​വ​നി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി​യ​തി​നൊ​പ്പം അ​ന്തേ​വാ​സി​ക​ൾ​ക്ക് കേ​ക്ക് മു​റി​ച്ച് ന​ൽ​കി കൊ​ണ്ട് ദി​നാ​ച​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. സേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി ആ​നി​ക്കു​ട്ട​ത്തി​ൽ, സി.​എ​ഫ്.​രാ​ജു, ജോ​സ് മ​ണ്ഡ​പം, എ.​പി. ജോ​സ​ഫ്, ടോ​മി ഇ​ല്ലി​കു​ന്നു​പു​റ​ത്ത്, ജോ​സ​ഫ് ച​ക്കാ​നി​ക്കു​ന്നേ​ൽ, ചാ​ക്കോ കാ​ര​ത്തു​രു​ത്തേ​ൽ തു​ള​സീ​ധ​ര​ൻ നാ​യ​ർ, സി.​ഡി. മാ​ത്യു, ജോ​സ് ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ളി​ങ്ങോം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പു​ളി​ങ്ങോം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ളി​ങ്ങോം ജ്യോ​തി ബാ​ലി​ക ഭ​വ​നി​ലെ കു​ട്ടി​ക​ളു​മൊ​ത്തു ന​ട​ന്ന ജ​ന്മ ദി​നാ​ഘോ​ഷം കേ​ക്ക് മു​റി​ച്ചും മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്‌​തും ആ​ഘോ​ഷി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ജോ​യ്‌​സ് പു​ത്ത​ൻ​പു​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ക​യ​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി എം. ​തോ​മ​സ്, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ഡെ​ന്നി കാ​വാ​ലം, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, ജോ​സ് ത​ട​ത്തി​ൽ, സ്നേ​ഹ​ഗി​രി കോ​ൺ​വെ​ന്‍റ് മ​ദ​ർ കീ​ർ​ത്ത​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ട്ടി​വ​യ​ൽ സ്നേ​ഹ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കേ​ക്ക് മു​റി​ക്കു​ക​യും മ​ധു​രം പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​തു.ബി​ജു പു​ള്ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി പു​ളി​ക്ക​ൽ, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ഷി​ൻ്റോ കൈ​പ്പ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.