പ്രായം മറന്ന് അവർ ആടിപ്പാടി
Wednesday, March 22, 2023 1:15 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന ക​ലാ​മേ​ള ശി​ക്ഷ​ക് സ​ദ​നി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഇ.​വി​ജ​യ​ൻ, ടി.​ത​മ്പാ​ൻ, കൊ​ങ്കി ര​വീ​ന്ദ്ര​ൻ, എം.​രാ​ഘ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ വി.​കെ.​സു​രേ​ഷ് ബാ​ബു, അ​ഡ്വ.​കെ.​സ​ര​ള, അ​ഡ്വ.​കെ.​കെ.​ര​ത്ന​കു​മാ​രി, യു.​പി.​ശോ​ഭ, ജി​ല്ലാ വ​യോ​ജ​ന കൗ​ൺ​സി​ലം​ഗം ടി. ​ഭ​ര​ത​ൻ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ര​ഘു​നാ​ഥ​ൻ ന​മ്പ്യാ​ർ , ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എം.​അ​ഞ്ജു മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.