പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Wednesday, March 29, 2023 1:00 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​ട്ടി പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. നി​യ​മ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, നി​യ​മ ബോ​ധ​വ​ത്ക​ര​ണം, ബ​ദ​ൽ ത​ർ​ക്ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ചു​മ​ത​ല​ക​ൾ. അ​പേ​ക്ഷ​ക​ർ പ​ത്താം ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം. അ​ധ്യാ​പ​ക​ർ, വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ സി ​സി, എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. സേ​വ​ന​ത്തി​ന് ഓ​ണ​റേ​റി​യം ന​ൽ​കു​മെ​ങ്കി​ലും വ​രു​മാ​ന​മാ​ർ​ഗ​മാ​യി സേ​വ​ന​ത്തെ കാ​ണ​രു​ത്. ഫോ​ൺ: 04902 344666.