കെ. ​സു​രേ​ന്ദ്ര​ന്‍ മാ​പ്പു പ​റ​യ​ണം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്- എ​സ്
Thursday, March 30, 2023 12:51 AM IST
ക​ണ്ണൂ​ര്‍: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ബി ​ജെ പി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സ്ത്രീ​ക​ളെ​യാ​കെ അ​പ​മാ​നി​ച്ച കെ. ​സു​രേ​ന്ദ്ര​ന്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​സു​ലോ​ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​പ്തി വി​ജ​യ​കു​മാ​ര്‍, ഫൗ​സി​യ അ​ഷ്‌​റ​ഫ്,ര​ജി​ത, ന​സീ​മ റ​ഹീം പ്ര​സം​ഗി​ച്ചു.