കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Thursday, March 30, 2023 12:53 AM IST
ചെ​മ്പ​ന്തൊ​ട്ടി: ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും മർദിച്ച പോലീസ്് നടപടിയിൽ കോ​ൺ​ഗ്ര​സ് നെ​ടി​യേ​ങ്ങ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പ​ന്തൊ​ട്ടി, നെ​ടി​യേ​ങ്ങ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി.​ജോ​സ​ഫ്, നേ​താ​ക്ക​ളാ​യ ജോ​ണി പെ​രു​മ്പ​ള​വി​ൽ, എം.​പ്ര​കാ​ശ​ൻ, അ​പ്പു ക​ണ്ണാ​വി​ൽ, കെ.​പി.​ലി​ജേ​ഷ്, എ​ൽ.​വി.​അ​പ്പ​ച്ച​ൻ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ജെ.​ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, ബേ​ബി​ച്ച​ൻ ചി​റ​പ്പു​റ​ത്ത്, കെ.​വി.​കു​ഞ്ഞി​രാ​മ​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി ഈ​റ്റ​യ്ക്ക​ൽ, ജോ​സ് പ​ന്ന്യാം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.