കെ​പി​എ​ൽ​ഒ​എ​ഫ് പ​ഠ​ന ക്ലാ​സ് നാ​ലി​ന്
Sunday, April 2, 2023 12:58 AM IST
ത​ളി​പ്പ​റ​ന്പ്: കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന ക്ലാ​സ് ന​ട​ത്തു​ന്നു.
നാ​ലി​ന് ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​ത​ളി​പ്പ​റ​ന്പ് ചി​റ​വ​ക്കി​ലെ ഹോ​ട്ട​ൽ ഹൈ​വേ ഇ​ന്നി​ൽ ന​ട​ക്കു​ന്ന ക്ലാ​സി​ൽ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ല്ലും ല​ബോ​റ​ട്ട​റി​ക​ളു​ടെ പ്ര​തി​സ​ന്ധി​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മോ​ദ് നാ​യ​നാ​ർ ക്ലാ​സെ​ടു​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൊ​ണ്ടു വ​രു​ന്ന ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ൽ ചെ​റു​കി​ട ല​ബോ​റ​ട്ട​റി​ക​ളെ ഇ​ല്ലാ​താ​ക്കി വ​ൻ​കി​ട​ക്കാ​രെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് കെ​പി​എ​ൽ​ഒ​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.
ബി​ല്ലി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കെ​പി​എ​ൽ​ഒ​എ​ഫ് ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി.​സു​രേ​ഷ്, എ​ൻ.​എ​സ്.​നി​ഷ, കെ.​ഉ​ഷ, ലേ​ഖ ലി​നേ​ഷ്, ധ​നു​ഷ, പ്രി​യ​ങ്ക എ​ന്നി​വ​ർ പ​റ​ഞ്ഞു.