ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ഇ​രി​ട്ടി എ​ക്സൈ​സി​ന്‍റെ ആ​ദ​രം
Friday, May 26, 2023 12:55 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ്ര​തി​കൂ​ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്ക് ഇ​രി​ട്ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ ആ​ദ​രം.
ആ​റ​ളം ഫാം ​പ​തി​നൊ​ന്നാം ബ്ലോ​ക്കി​ലെ അ​ശ്വ​തി രാ​ധാ​കൃ​ഷ്ണ​ൻ, പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ ഡി.​എ​ൻ. ദേ​വി​ക എ​ന്നി​വ​രെ ഇ​രി​ട്ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​ര​ജി​ത്ത് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മൊ​മെ​ന്‍റോ​യും കാ​ഷ് പ്രൈ​സും ന​ൽ​കി ആ​ദ​രി​ച്ചു.
പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ കെ. ​ഉ​മ്മ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. ബി​ജു, പി.​കെ. സ​ജേ​ഷ്, റി​നീ​ഷ് ഓ​ർ​ക്കാ​ട്ടേ​രി, ഡ്രൈ​വ​ർ ടി.​എം. കേ​ശ​വ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.