ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Sunday, May 28, 2023 7:08 AM IST
ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കോ​ൾമൊ​ട്ട ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഈ​ശ്വ​ർ റാ​യി (29) യെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി. അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 10 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ശ​ര​ത്ത്, കെ. ​വി​നീ​ഷ്, പി.​ ആ​ർ. വി​നീ​ത്, ഡ്രൈ​വ​ർ അ​ജി​ത്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.