എ​ഐ കാ​മ​റ​യ്ക്ക് റീ​ത്ത് സ​മ​ർ​പ്പി​ച്ചു
Wednesday, June 7, 2023 12:56 AM IST
പ​യ്യാ​വൂ​ർ: എ​ഐ കാ​മ​റ പ​ദ്ധ​തി​ക​ളി​ൽ ന​ട​ന്ന അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ​റ​യ്ക്ക് റീ​ത്ത് സ​മ​ർ​പ്പ​ിച്ചു.
അ​ഴി​മ​തി കാ​മ​റ അ​റ​ബി​ക്ക​ട​ലി​ൽ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണയും​ ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ജി​ത്തു തോ​മ​സ്, പി.​ആ​ർ. രാ​ഘ​വ​ൻ, തോ​മ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ജേ​ക്ക​ബ് പ​ന​ന്താ​നം, സോ​ജ​ൻ നെ​ട്ട​നാ​നി, ജ​യ്സ​ൺ കാ​ട്ടാ​ൻ​കോ​ട​ൻ, കു​ര്യാ​ക്കോ​സ് തെ​രു​വ​ത്ത്, ബേ​ബി മു​ല്ല​ക്ക​രി, ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പി​ൽ, കു​രി​യാ​ച്ച​ൻ മു​ണ്ട​യ്ക്ക​ൽ, സി.​പി. ജോ​ൺ​സ​ൺ, ഷാ​ജി പാ​ട്ട​ശേ​രി, സ്റ്റീ​ഫ​ൻ മു​പ്ര​പ്പ​ള്ളി, സി​റി​യ​ക് കാ​ര​ക്കു​ന്ന​ത്ത്, ലി​ജീ​ഷ് പ​ണി​ക്ക​പ​റ​മ്പി​ൽ, ജോ​ർ​ജ് അ​മ്പാ​ട്ട്, സ​ജി അ​ട്ടി​ക്ക​ൽ, രാ​ജേ​ഷ് രാ​മ്പോ​ത്ത്, ബാ​ബു വാ​ഴ​ക്കാ​ട്ട്, ജോ​യ് പാ​റ​യ്ക്ക​ൽ, ജെ​യിം​സ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ജോ​സ​ഫ് പാ​റ​പ്പ​ള്ളി, ബേ​ബി പു​ന്ന​ശേ​രി​മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.