പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു
Saturday, June 10, 2023 12:16 AM IST
പ​ഴ​യ​ങ്ങാ​ടി: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. പു​തി​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള കെ.​സി. ഷാ​ഹി​ന (30) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പ​യ്യ​ന്നൂ​രി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ഒ​രു കു​ട്ടി​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്നു. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റു​മ​ക്ക​ൾ: ശ​സി​ൻ, ആ​യി​ഷ. മാ​ട്ടൂ​ലി​ലെ കെ.​എം. കു​ഞ്ഞാ​മ​ദി​ന്‍റെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: നൗ​ഷാ​ദ് (പ​ള്ളി​ക്ക​ര).