കൊ​ല്ലം: പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഉ​ള്‍​പ്പ​ടെ ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​ര​മു​ള്ള ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്ര​ന്ഥ​ശാ​ല ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക്.

ആ​ദ്യ​കാ​ല സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച് ഇ ​എം എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ലാ​ണ് ന​വ​കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി വാ​യ​ന​ശാ​ല മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് വാ​യ​നശീ​ലം അ​നി​വാ​ര്യ​മാ​ണ്. ത​ല​മു​റ​ക​ളെ പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന വാ​യ​ന​ശാ​ല​ക​ള്‍ നാ​ടി​ന്‍റെ പു​രോ​ഗ​തി കൂ​ടി​യാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം നേ​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ഉ​റ​പ്പാ​ക്കി​യ ലൈ​ബ്ര​റി​ക്ക് 15 അം​ഗ സ​മി​തി​ക്കാ​ണ് മേ​ല്‍​നോ​ട്ട​ചു​മ​ത​ല.

ഇം​ഗ്ലീ​ഷ് ഉ​ള്‍​പ്പ​ടെ ഇ​ത​ര​ഭാ​ഷാ​ദി​ന​പ​ത്ര​ങ്ങ​ളും ആ​ഴ്ച​പ്പ​തി​പ്പു​ക​ളും മാ​സി​ക​ക​ളു​മു​ള്ള ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കുന്നേരം ആ​റു​വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 3000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​യി​ൽ ഉ​ള്ള​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ലൈ​ബ്ര​റി​യു​ടെ പു​രോ​ഗ​മ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഇ​ക്കൊ​ല്ലം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ.​ശ്രീ​കു​മാ​ര്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ .ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​ഭാ സം​ഗ​മ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ് എ​ല്‍ സി, ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല വ​ര്‍​ഗീ​സ്, പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​മ്മി​ണി അ​മ്മ, ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ച​ന്ദ്ര​കു​മാ​ര്‍, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. സ​ജി​ല, ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രേ​ഖ ച​ന്ദ്ര​ന്‍,

ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ശാ​ന്തി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ. ​ആ​ശാ​ദേ​വി, പ്രി​ജി ശ​ശി​ധ​ര​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, സെ​ക്ര​ട്ട​റി എ​ന്‍ ഷി​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.