കൊ​ല്ലം: ബാ​ല​വേ​ല വി​രു​ദ്ധ ദി​ന​ത്തി​ൽ അ​മൃ​തു​കു​ളം മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ബാ​ല​വേ​ല​യ്‌​ക്കെ​തി​രെ പ്ര​തി​രോ​ധ ച​ങ്ങ​ല തീ​ർ​ത്തു.

​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ സ​നി​ൽ വെ​ള്ളി​മ​ൺ ച​ങ്ങ​ല​യി​ലെ ആ​ദ്യ ക​ണ്ണി​യാ​യി. ബാ​ലാ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​ല​ളി​താ ഭാ​യ് ബാ​ല​വേ​ല വി​രു​ദ്ധ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ഡി.​ഡി​ക്‌​സ​ൺ, അ​ധ്യാ​പ​ക​രാ​യ എ​സ്.​സു​മി​ന, ഗ്രേ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.