കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ കു​ള​ത്തൂ​പ്പു​ഴ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ്കൂ​ൾ എ​സ്പി സി ​യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ എം.​ഷാ​ജ​ഹാ​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ എ.​റ​ഹീം എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. എം​ആ​ർ​എ​സ് സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ന​ൻ​ഡ​റി​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി എം.​സു​ജി​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​

സ്കൂ​ൾ​പ്ര​ഥ​മാ​ധ്യാ​പി​ക സി.​ഗി​രി​ജ, എ​സ്പി​സി​ യൂ​ണി​റ്റ് സി​പി​ഒ ആ​ർ.​സ​ന്തോ​ഷ്, സ്റ്റാ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.