ച​വ​റ : കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് (മ​ത്സ്യ​ബോ​ർ​ഡ്) സം​സ്ഥാ​ന​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ത്സ്യ മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡും കാ​യി​ക പ്രോ​ത്സാ​ഹ​ന അ​വാ​ർ​ഡും ന​ൽ​കി. 2025 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ- കാ​യി​ക പ്രോ​ത്സാ​ഹ​ന അ​വാ​ർ​ഡ് വി​ത​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​രി​ഷ് ഹാ​ളി​ൽ സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി.​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

2024-25 വ​ർ​ഷ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, ടിഎ​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ​യും ന​ൽ​കി.

ആ​കെ 77 ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ​ൻ, ജോ​ളി പീ​റ്റ​ർ, സ​ലീം, സോ​ള​മ​ൻ വെ​ട്ടു​കാ​ട്, സി. ​പ​യ​സ്, എ.​എ.​അ​നി​രു​ദ്ധ​ൻ, കെ. ​അ​നി​ൽ, തോം​സ​ൺ ഗി​ൽ​ബ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.